കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ൽ ക്രി​​​സ്മ​​​സ് നാ​​​ളു​​​ക​​​ളി​​​ൽ കാ​​ര​​​ളു​​​ക​​​ൾ​​​ക്കും പു​​​ൽ​​​ക്കൂ​​​ടു​​​ക​​​ൾ​​​ക്കും മ​​​റ്റ് ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​​മെ​​​തി​​​രേ ന​​​ട​​​ന്ന അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നും ഇ​​​ത് പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​മാ​​​ണെ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്‌ ഗ്ലോ​​​ബ​​​ൽ സ​​​മി​​​തി. ഇ​​​ത്ത​​​രം വ​​​ർ​​​ഗീ​​​യ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണം.

പാ​​​ല​​​യൂ​​​ർ പ​​​ള്ളി മൈ​​​താ​​​നി​​​യി​​​ൽ രാ​​​ത്രി ഒ​​​ന്പ​​​തി​​​നു കാ​​ര​​​ൾ ത​​​ട​​​ഞ്ഞ പോ​​​ലീ​​​സ് ഗു​​​ണ്ടാ​​​യി​​​സം അ​​​പ​​​ല​​​പ​​​നീ​​​യ​​​വും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​വു​​​മാ​​​ണ്. ക്രി​​​സ്മ​​​സ് ദി​​​ന​​​ങ്ങ​​​ളി​​​ൽ സം​​​ഘ​​​ർ​​​ഷം ഉ​​​ണ്ടാ​​​ക്കാൻ ഗൂ​​​ഢ​​​ശ്ര​​​മ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യ​​​താ​​​യി സം​​​ശ​​​യി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ൻ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ പ​​​ള്ളി കോ​​​മ്പൗ​​​ണ്ടി​​​ൽ ന​​​ട​​​ക്കു​​​മ്പോ​​​ൾ അ​​​തു ത​​​ട​​​യാ​​​ൻ ക​​​ട​​​ന്നു​​വ​​​ന്ന പോ​​​ലീ​​​സ് ആ​​​രു​​​ടെ നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​ര​​​മാ​​​ണ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത് എ​​​ന്ന് അ​​​ന്വേ​​​ഷി​​​ക്കേ​​​ണ്ട​​​താ​​​ണ്. ഇ​​​തി​​​നു കാ​​​ര​​​ണ​​​ക്കാ​​​രാ​​​യ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ നി​​​യ​​​മ​​​ത്തി​​​നു മു​​​ന്നി​​​ൽ കൊ​​​ണ്ടു​​​വ​​​ര​​​ണം.

പാ​​​ല​​​ക്കാ​​​ട്‌ സ്കൂ​​​ളി​​​ൽ വി​​​എ​​​ച്ച്പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കാ​​ര​​ൾ ത​​​ട​​​ഞ്ഞ​​​തും, പു​​​ൽ​​​ക്കൂ​​​ട് ത​​​ല്ലി​​ത്ത​​​ക​​​ർ​​​ത്ത​​​തും വ​​​ർ​​​ഗീ​​​യ ശ​​​ക്തി​​​ക​​​ളു​​​ടെ മ​​​ന​​​ഃപൂ​​​ർ​​​വ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളാ​​​ണ്. പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ കാ​​ര​​​ളു​​​ക​​​ൾ​​​ക്കെ​​​തി​​രേ ന​​​ട​​​ന്ന സം​​​ഘ​​​ടി​​​ത ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക​​​ളു​​​ടെ ഭാ​​​ഗം​​ത​​​ന്നെ​​​യാ​​​ണ്. വ​​​ർ​​​ഗീ​​​യ ശ​​​ക്തി​​​ക​​​ളു​​​ടെ ക​​​ളി​​​പ്പാ​​​വ​​​ക​​​ളാ​​​യി സ​​​ർ​​​ക്കാ​​​ർ - രാ​​ഷ്‌​​ട്രീ​​​യ നേ​​​തൃ​​​ത്വ​​​ങ്ങ​​​ൾ മാ​​​റു​​​ന്ന​​​ത് കേ​​​ര​​​ള​​​ത്തെ അ​​​രാ​​​ജ​​​ക​​​ത്വ​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ക്കു​​​മെ​​​ന്നും ഇ​​​ത് അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്‌ നേ​​​തൃ​​​ത്വ​​​യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ്‌ കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന യോ​​ഗ​​ത്തി​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ. ഡോ. ​​​ഫി​​​ലി​​​പ്പ് ക​​​വി​​​യി​​​ൽ, ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ഡോ. ​​​ജോ​​​സുകു​​​ട്ടി ഒ​​​ഴു​​​ക​​​യി​​​ൽ, അ​​​ഡ്വ. ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ൽ, ഡോ. ​​​കെ.​​​എം. ഫ്രാ​​​ൻ​​​സി​​​സ്, ഡേ​​​വി​​​സ് ഇ​​​ട​​​ക​​​ള​​​ത്തൂ​​​ർ, ബെ​​​ന്നി പു​​​ളി​​​ക്ക​​​ക്ക​​​ര, ജോ​​​ർ​​​ജ്കു​​​ട്ടി പു​​​ല്ലേ​​​പ്പ​​​ള്ളി​​​ൽ, ജോ​​​സ​​​ഫ് പാ​​​റേ​​​ക്കാ​​​ട്ട്, വ​​​ർ​​​ഗീ​​​സ് ത​​​മ്പി, ജേ​​​ക്ക​​​ബ് ച​​​ക്കാ​​​ത്ത​​​റ, ആ​​​ൻ​​​സ​​​മ്മ സാ​​​ബു, ജോ​​​യ്‌​​​സ് മേ​​​രി ആ​​​ന്‍റ​​​ണി, അ​​​ഡ്വ. ഷീ​​​ജ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.