കർഷക സംരക്ഷണ ദിനാചരണം നടത്തി
Tuesday, June 6, 2023 12:38 AM IST
കോട്ടയം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കർഷക യൂണിയൻ- എം സംഘടിപ്പിച്ച പശ്ചിമഘട്ട കർഷക സംരക്ഷണ ദിനാചരണം സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് റെജി കുന്നങ്കോടിന്റെ അധ്യക്ഷതയിൽ കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം ഫിലിപ്പ് കുഴികുളം, ഐസക് പ്ലാപ്പള്ളി, മാലേത്ത് പ്രതാപചന്ദ്രൻ, കെ പി ജോസഫ്, മത്തച്ഛൻ പ്ലാത്തോട്ടം, ജോസ് സി. കലൂർ, രാജു ആലപ്പാട്ട് ,ബിറ്റു വൃന്ദാവൻ, വി എം റെക്സോൺ എന്നിവർ പ്രസംഗിച്ചു.