കാളിയത്ത് ദാമോദരൻ പുരസ്കാരം സുനിൽ ഞാളിയത്തിന്
Friday, January 21, 2022 12:39 AM IST
തൃശൂർ: കാളിയത്ത് ദാമോദരൻ സ്മാരക പുരസ്കാരത്തിന് സുനിൽ ഞാളിയത്ത് അർഹനായി. 15,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്.