അനുശോചിച്ചു
Wednesday, June 23, 2021 12:07 AM IST
തിരുവനന്തപുരം: പാറശാല പൊന്നമ്മാളിന്റെയും പൂവച്ചൽ ഖാദറിന്റെയും നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം.ബി. രാജേഷ്, വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രി വി. മുരളീധരൻ തുടങ്ങിയവർ അനുശോചനം അറിയിച്ചു.
മന്ത്രി വി. ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, മുൻ മന്ത്രി വി.എസ്. ശിവകുമാർ തുടങ്ങിയവർ ഇന്നലെ വൈകുന്നേരം പാറശാല പൊന്നമ്മാളിന് വലിയശാലയിലെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.