മും​​​​​ബൈ: മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​യി​​​​​ലെ ബീ​​​​​ഡി​​​​​ൽ ഗ്രാ​​​​​മ​​​​​മു​​​​​ഖ്യ​​​​​നെ ക്രൂ​​​​​ര​​​​​മാ​​​​​യി കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ കേ​​​​​സി​​​​​ൽ ഒ​​​​​ളി​​​​​വി​​​​​ൽ​​​​​പോ​​​​​യ പ്ര​​​​​തി​​​​​ക​​​​​ളെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്യ​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് ജ​​​​​ല സ​​​​​മാ​​​​​ധി പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​വു​​​​​മാ​​​​​യി ഗ്രാ​​​​​മം.

മ​​​​​സാ​​​​​ജോ​​​​​ഗി​​​​​ലെ ത​​​​​ടാ​​​​​ക​​​​​ത്തി​​​​​ൽ അ​​​​​ര​​​​​യോ​​​​​ളം വെ​​​​​ള്ള​​​​​ത്തി​​​​​ലി​​​​​റ​​​​​ങ്ങി​​​​​നി​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു പ്ര​​​​​തി​​​​​ഷേ​​​​​ധം.
ഡി​​​​​സം​​​​​ബ​​​​​ർ ഒ​​​​​ൻ​​​​​പ​​​​​തി​​​​​നാ​​​​​ണ് മ​​​​​സാ​​​​​ജോ​​​​​ഗ് ഗ്രാ​​​​​മ​​​​​ത്ത​​​​​ല​​​​​വ​​​​​നാ​​​​​യ സ​​​​​ന്തോ​​​​​ഷ് ദേ​​​​​ശ്‌​​​​​മു​​​​​ഖി​​​​​നെ ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​യി കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്.

കേ​​​​​സി​​​​​ൽ പോ​​​​​ലീ​​​​​സ് അ​​​​​ന്വേ​​​​​ഷി​​​​​ക്കു​​​​​ന്ന വാ​​​​​ൽ​​​മീ​​​കി ക​​​​​രാ​​​​​ഡ് ചൊ​​​​​വ്വാ​​​​​ഴ്ച പൂ​​​​​ന പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​നി​​​​​ൽ കീ​​​​​ഴ​​​​​ട​​​​​ങ്ങി​​​​​യി​​​​​രു​​​​​ന്നു. മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര മ​​​​​ന്ത്രി ധ​​​​​ന​​​​​ഞ്ജ​​​​​യ് മു​​​​​ണ്ടെ​​​​​യു​​​​​ടെ അ​​​​​ടു​​​​​ത്ത അ​​​​​നു​​​​​യാ​​​​​യി​​​​​യാ​​​​​ണ് വാ​​​​​ൽ​​​മീ​​​കി ക​​​​​രാ​​​​​ഡ്. ഇ​​​​​യാ​​​​​ളെ കോ​​​​​ട​​​​​തി 14 ദി​​​​​വ​​​​​സം പോ​​​​​ലീ​​​​​സ് ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ൽ​​​​​വി​​​​​ട്ടു.


ബീ​​​​​ഡ് ജി​​​​​ല്ലാ പോ​​​​​ലീ​​​​​സ് മേ​​​​​ധാ​​​​​വി ഗ്രാ​​​​​മ​​​​​ത്തി​​​​​ലെ​​​​​ത്തി പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ക്കാ​​​​​രു​​​​​മാ​​​​​യി കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി.
കേ​​​​​സി​​​​​ലെ മ​​​​​റ്റ് പ്ര​​​​​തി​​​​​ക​​​​​ളെ 10 ദി​​​​​വ​​​​​സ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ പി​​​​​ടി​​​​​കൂ​​​​​ടു​​​​​മെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം ഉ​​​​​റ​​​​​പ്പു ന​​​​​ൽ​​​​​കി.

ബീ​​​​​ഡ് ജി​​​​​ല്ല​​​​​യി​​​​​ൽ സ്ഥാ​​​​​പി​​​​​ച്ച കാ​​​​​റ്റാ​​​​​ടി​​​​​യ​​​​​ന്ത്രം ക​​​​​മ്പ​​​​​നി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ചി​​​​​ല​​​​​ർ ര​​​​​ണ്ടു​​​​​കോ​​​​​ടി​​​​​യോ​​​​​ളം ​​​​​രൂ​​​​​പ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട​​​​​ത് ഗ്രാ​​​മ​​​​​മു​​​​​ഖ്യ​​​​​ൻ എ​​​​​തി​​​​​ർ​​​​​ത്ത​​​​​താ​​​​​ണ് കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണ​​​​​മാ​​​​​യ​​​​​തെ​​​​​ന്നാ​​​​​ണ് പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്.