കോ​​​ൽ​​​ക്ക​​​ത്ത: ബം​​​ഗാ​​​ളി​​​ലെ പ്ര​​​മു​​​ഖ ച​​​ല​​​ച്ചി​​​ത്ര സം​​​വി​​​ധാ​​​യ​​​ക​​​ൻ അ​​​രു​​​ൺ റോ​​​യി (56) അ​​​ന്ത​​​രി​​​ച്ചു. അ​​​ർ​​​ബു​​​ദ രോ​​​ഗ​​​ബാ​​​ധി​​​ത​​​നാ​​​യി​​​രു​​​ന്നു. ശ്വാ​​​സ​​​കോ​​​ശ അ​​​ണു​​​ബാ​​​ധ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഒ​​​രു​​​മാ​​​സം​​​മു​​​ന്പാ​​​ണ് ആ​​​ർ​​​ജി ക​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.


2011ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ഇ​​​ഗാ​​​റോ-​​​ദി ഇ​​​മ്മോ​​​ർ​​​ട്ട​​​ൽ 11 ആ​​​ണ് ആ​​​ദ്യ ചി​​​ത്രം. ബം​​​ഗാ​​​ളി​​​ലെ വി​​​പ്ല​​​വ​​​നേ​​​താ​​​വ് ജ​​​തീ​​​ന്ദ്ര​​​നാ​​​ഥ് മു​​​ഖ​​​ർ​​​ജി​​​യു​​​ടെ ജീ​​​വ​​​ച​​​രി​​​ത്രം പ്ര​​​മേ​​​യ​​​മാ​​​ക്കി 2023ൽ ​​​സം​​​വി​​​ധാ​​​നം ചെ​​​യ്ത ഭാ​​​ഗാ ജ​​​തി​​​ൻ ആ​​​ണ് അ​​​വ​​​സാ​​​ന ​​​ചി​​​ത്രം.