സർപഞ്ചിന്റെ മരണം: പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു
Thursday, January 2, 2025 2:55 AM IST
മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ സർപഞ്ച് സന്തോഷ് ദേശ്മുഖ് കൊല്ലപ്പെട്ട കേസിൽ സർക്കാർ പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) രൂപവത്കരിച്ചു.
സിഐഡി ഡെപ്യൂട്ടി ഐജി ബസവരാജ് തേലിയാണ് എസ്ഐടി തലവൻ. ഡിസംബർ ഒന്പതിനാണ് മസാജോഗ് സർപഞ്ചായദേശ്മുഖ് കൊല്ലപ്പെട്ടത്.