ന്യൂ​​​ഡ​​​ല്‍ഹി: ഇ​​​ന്ത്യ​​​ന്‍ നാ​​​വി​​​ക​​​സേ​​​ന ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യി നി​​​ര്‍മി​​​ച്ച ര​​​ണ്ട് യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ളും ഒ​​​രു ഡീ​​​സ​​​ല്‍-​​​ഇ​​​ല​​‌​‌ക‌്ട്രി​​​ക് അ​​​ന്ത​​​ര്‍വാ​​​ഹി​​​നി​​​യും 15ന് ​​​ മും​​​ബൈ​​​യി​​​ലെ നേ​​​വ​​​ല്‍ ഡോ​​​ക്ക് യാ​​​ര്‍ഡി​​​ൽ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ്യും. സൂ​​​റ​​​ത്ത്, നീ​​​ല​​​ഗി​​​രി എ​​​ന്നീ ക​​​പ്പ​​​ലു​​​ക​​​ളും വാ​​​ഗ്ഷീ​​​ര്‍ എ​​​ന്ന അ​​​ന്ത​​​ര്‍വാ​​​ഹി​​​നി​​​യു​​​മാ​​​ണു ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ്യു​​​ക.

ആ​​​ധു​​​നി​​​ക വ്യോ​​​മ​​​യാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടെ സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന നീ​​​ല​​​ഗി​​​രി​​​ക്കും സൂ​​​റ​​​റ്റി​​​നും ചേ​​​ത​​​ക്, അ​​​ഡ്വാ​​​ന്‍സ്ഡ് ലൈ​​​റ്റ് ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ള്‍, സീ ​​​കിം​​​ഗ് എ​​​ന്നി​​​വ​​​യു​​​ള്‍പ്പെ​​​ടെ നി​​​ര​​​വ​​​ധി ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ള്‍ വ​​​ഹി​​​ക്കാ​​​നു​​​ള്ള ശേ​​​ഷി​​​യു​​​ണ്ട്.


ക​​​ല്‍വാ​​​രി-​​​ക്ലാ​​​സ് പ്രോ​​​ജ​​​ക്റ്റ് 75ന് ​​​കീ​​​ഴി​​​ലു​​​ള്ള ആ​​​റാ​​​മ​​​ത്തെ സ്‌​​​കോ​​​ര്‍പീ​​​ന്‍-​​​ക്ലാ​​​സ് അ​​​ന്ത​​​ര്‍വാ​​​ഹി​​​നി​​​യാ​​​യ വാ​​​ഗ്ഷീ​​​ര്‍, ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ശ​​​ബ്ദ​​​ര​​​ഹി​​​ത​​​വും ബ​​​ഹു​​​മു​​​ഖ​​​വു​​​മാ​​​യ ഡീ​​​സ​​​ല്‍-​​​ഇ​​​ല​​​‌ക‌്ട്രി​​​ക് അ​​​ന്ത​​​ര്‍വാ​​​ഹി​​​നി​​​ക​​​ളി​​​ലൊ​​​ന്നാ​​​ണ്.

ക​​​പ്പ​​​ലു​​​ക​​​ളും അ​​​ന്ത​​​ര്‍വാ​​​ഹി​​​നി​​​യും പൂ​​​ര്‍ണ​​​മാ​​​യും മും​​​ബൈ​​​യി​​​ലെ മാ​​​സ​​ഗാ​​വ് ഡോ​​​ക്ക് ഷി​​​പ്പ് ബി​​​ല്‍ഡേ​​​ഴ്സ് ലി​​​മി​​​റ്റ​​​ഡി​​​ല്‍ (എം​​​ഡി​​​എ​​​ല്‍) രൂ​​​പ​​​ക​​​ല്‍പ്പ​​​ന ചെ​​​യ്ത് നി​​​ര്‍മി​​​ച്ച​​​താ​​​ണ്.