താ​​​​​നെ: മും​​​​ബൈ​​​​യി​​​​ൽ അ​​​​ജ്ഞാ​​​​ത​​​​ർ പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​നെ ട്രെ​​​​യി​​​​നി​​​നു മു​​​​ന്നി​​​​ൽ ത​​​​ള്ളി​​​​യി​​​​ട്ട് കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി. ഘാ​​​​​ൻ​​​​​സോ​​​​​ലി സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ വി​​​​​ജ​​​​​യ് ര​​​​​മേ​​​​​ഷ് ച​​​​​വാ​​​​​ൻ (42) ആ​​​​​ണ് കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്. ബു​​​​ധ​​​​നാ​​​​ഴ്ച പു​​​​ല​​​​ർ‌​​​​ച്ചെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.


കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​ത്തി​​​​​ന് പി​​​​​ന്നി​​​​​ലെ കാ​​​​​ര​​​​​ണം അ​​​​​റി​​​​​വാ​​​​​യി​​​​​ട്ടി​​​​​ല്ല. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും പോ​​​​​ലീ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു.