ബം​​​ഗ​​​ളൂ​​​രു: മ​​​ഹാ​​​ദേ​​​വ​​​പു​​​ര​​​യി​​​ലു​​​ള്ള ട്ര​​​യം​​​ഫ് ബൈ​​​ക്ക് ഷോ​​​റൂ​​​മി​​​ൽ ബു​​​ധ​​​നാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി​​​യു​​​ണ്ടാ​​​യ ഷോ​​​ർ​​​ട്ട് സ​​​ർ​​​ക്യൂ​​​ട്ടി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ന്പ​​​തോ​​​ളം ബൈ​​​ക്കു​​​ക​​​ൾ ക​​​ത്തി​​​ന​​​ശി​​​ച്ചു.

ഷോ​​​റൂ​​​മി​​​നു മു​​​ക​​​ളി​​​ൽ​​​നി​​​ന്നു പു​​​ക ഉ​​​യ​​​രു​​​ന്ന​​​തു ശ്ര​​​ദ്ധ​​​യി​​​ൽ​​​പെ​​​ട്ട പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളാ​​​ണ് അ​​​ഗ്നി​​​ര​​​ക്ഷാ​​​സേ​​​ന​​​യെ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​ത്.