ബിഹാർ മദ്യദുരന്തം: രണ്ടു പോലീസുകാരെ സസ്പെൻഡ് ചെയ്തു, 21 പേർ അറസ്റ്റിൽ
ബിഹാർ മദ്യദുരന്തം: രണ്ടു പോലീസുകാരെ സസ്പെൻഡ് ചെയ്തു,  21 പേർ അറസ്റ്റിൽ
Monday, October 21, 2024 12:26 AM IST
പാ​​റ്റ്ന: ബി​​ഹാ​​റി​​ലെ സി​​വാ​​ൻ, സ​​ര​​ൺ, ഗോ​​പാ​​ൽ​​ഗ​​ഞ്ച് ജി​​ല്ല​​ക​​ളി​​ൽ 37 പേ​​രു​​ടെ മ​​ര​​ണ​​ത്തി​​നി​​ട​​യാ​​ക്കി​​യ മ​​ദ്യ​​ദു​​ര​​ന്ത​​ത്തി​​ൽ ര​​ണ്ടു പോ​​ലീ​​സു​​കാ​​രെ സ​​സ്പെ​​ൻ​​ഡ് ചെ​​യ്തു. മ​​ദ്യ​​ദു​​ര​​ന്ത​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഏ​​ഴു സ്ത്രീ​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ 21 പേ​​രെ അ​​റ​​സ്റ്റ് ചെ​​യ്തു.

ഈ ​​മാ​​സം 16നാ​​ണ് മ​​ദ്യ​​ദു​​ര​​ന്ത​​മു​​ണ്ടാ​​യ​​ത്. സി​​വാ​​ൻ ജി​​ല്ല​​യി​​ല മാ​​ഘ​​ർ, ഓ​​രി​​യ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ മാ​​ത്രം 28 പേ​​ർ മ​​രി​​ച്ചു. 2016 ഏ​​പ്രി​​ൽ മു​​ത​​ൽ മ​​ദ്യ​​നി​​രോ​​ധ​​ന​​മു​​ള്ള സം​​സ്ഥാ​​ന​​മാ​​ണു ബി​​ഹാ​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.