ബുധ്നി സീറ്റ് ആഗ്രഹിച്ചിട്ടില്ലെന്ന് ശിവരാജ് സിംഗ് ചൗഹാന്‍റെ മകൻ
ബുധ്നി സീറ്റ് ആഗ്രഹിച്ചിട്ടില്ലെന്ന് ശിവരാജ് സിംഗ് ചൗഹാന്‍റെ മകൻ
Monday, October 21, 2024 1:14 AM IST
ഭോ​​പ്പാ​​ൽ: മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ബു​​ധ്നി സീ​​റ്റി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ ഒ​​രി​​ക്ക​​ലും ആ​​ഗ്ര​​ഹി​​ച്ചി​​ട്ടി​​ല്ലെ​​ന്നു മു​​ൻ മ​​ധ്യ​​പ്ര​​ദേ​​ശ് മു​​ഖ്യ​​മ​​ന്ത്രി ശി​​വ​​രാ​​ജ് സിം​​ഗ് ചൗ​​ഹാ​​ന്‍റെ മ​​ക​​ൻ കാ​​ർ​​ത്തി​​കേ​​യ.

കേ​​ന്ദ്ര​​മ​​ന്ത്രി​​യാ​​യി​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ചൗ​​ഹാ​​ൻ ഒ​​ഴി​​ഞ്ഞ ബു​​ധ്നി​​യി​​ൽ മു​​ൻ എം​​പി​​യും മു​​തി​​ർ​​ന്ന നേ​​താ​​വു​​മാ​​യ ര​​മാ​​കാ​​ന്ത് ഭാ​​ർ​​ഗ​​വ​​യെ​​യാ​​ണ് ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കി​​യ​​ത്. 2006 മു​​ത​​ൽ അ​​ഞ്ചു ത​​വ​​ണ ചൗ​​ഹാ​​ൻ തു​​ട​​ർ​​ച്ച​​യാ​​യി വി​​ജ​​യി​​ച്ച ബു​​ധ്നി സീ​​റ്റി​​ൽ കാ​​ർ​​ത്തി​​കേ​​യ​​യ്ക്കു നോ​​ട്ട​​മു​​ണ്ടാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.