മറാഠ സ്വാധീനമേഖലകളിൽ സ്ഥാനാർഥികളെ മത്സരിപ്പിക്കുമെന്ന് ജരാങ്കെ
മറാഠ സ്വാധീനമേഖലകളിൽ സ്ഥാനാർഥികളെ മത്സരിപ്പിക്കുമെന്ന് ജരാങ്കെ
Monday, October 21, 2024 12:26 AM IST
ജ​​ൽ​​ന: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ മ​​റാ​​ഠ സ്വാ​​ധീ​​ന​​മേ​​ഖ​​ല​​ക​​ളി​​ൽ സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ മ​​ത്സ​​രി​​പ്പി​​ക്കു​​മെ​​ന്ന് മ​​ഠാ​​ഠ സം​​വ​​ര​​ണ പ്ര​​ക്ഷോ​​ഭ നേ​​താ​​വ് മ​​നോ​​ജ് ജ​​രാ​​ങ്കെ. മ​​റാ​​ഠ സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ​​ക്കു വി​​ജ​​യ​​സാ​​ധ്യ​​ത​​യു​​ള്ളി​​ട​​ത്തു മാ​​ത്ര​​മാ​​ണു മ​​ത്സ​​രി​​ക്കു​​ക​​യെ​​ന്ന് അ​​ന്താ​​ർ​​വാ​​സി സാ​​ർ​​തി ഗ്രാ​​മ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച യോ​​ഗ​​ത്തി​​ൽ അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


സ്ഥാ​​നാ​​ർ​​ഥി​​ത്വം ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ക്കാ​​ൻ ജ​​രാ​​ങ്കെ നി​​ർ​​ദേ​​ശി​​ച്ചു. സ്ഥാ​​നാ​​ർ​​ഥി​​ത്വ​​ത്തി​​ൽ ഈ ​​മാ​​സം 29ന് ​​അ​​ന്തി​​മ തീ​​രു​​മാ​​നം ഉ​​ണ്ടാ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.