രാജസ്ഥാനിൽ വാഹനാപകടം; 12 മരണം
രാജസ്ഥാനിൽ വാഹനാപകടം; 12 മരണം
Monday, October 21, 2024 1:14 AM IST
ഭ​​​ര​​​ത്പുർ: രാ​​​ജ​​​സ്ഥാ​​​നി​​​ൽ ടെം​​​പോ​​​യും ബ​​​സും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ഒ​​രേ കു​​ടും​​ബാം​​ഗ​​ങ്ങ​​ളാ​​യ 12 പേ​​​ർ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞു. ടെം​​​പോ​​​യി​​​ൽ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന എ​​​ട്ട് കു​​ട്ടി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​രാ​​ണു മ​​രി​​ച്ച​​ത്. വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഡ്രൈ​​​വ​​​ർ ഇ​​​ർ​​​ഫാ​​​നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കു​​​ടും​​​ബ​​​വും മ​​​രി​​​ച്ച​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ഇ​​​വ​​​ർ ഇ​​​ർ​​​ഫാ​​​ന്‍റെ സ​​​ഹോ​​​ദ​​​രി​​​യു​​​ടെ വി​​​വാ​​​ഹ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പോ​​​ക​​​വേ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.