പെ​രു​മ്പ​ട്ട പാ​ല​ത്തി​നു സ​മീ​പം തെ​ങ്ങ് വീ​ണ് വൈ​ദ്യു​തക​മ്പി പൊ​ട്ടി
Monday, July 8, 2024 1:10 AM IST
കാ​ക്ക​ട​വ്: പെ​രു​മ്പ​ട്ട പാ​ല​ത്തി​ന് സ​മീ​പം തെ​ങ്ങ് വീ​ണ് വൈ​ദ്യു​തക​മ്പി പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം മു​ട​ങ്ങി. നാ​ട്ടു​കാ​ർ തെ​ങ്ങ് മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചെ​ങ്കി​ലും വൈ​ദ്യു​തി ബ​ന്ധം രാ​ത്രി വൈ​കി​യും പു​ന​സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഇ​ന്ന​ലെ വൈ​കി​ട്ട് ക​ന​ത്ത മ​ഴ​യ്ക്കൊ​പ്പ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലാ​ണ് തെ​ങ്ങ് പൊ​ട്ടി​വീ​ണ​ത്. പാ​ല​ത്തി​ലും റോ​ഡി​ലും വാ​ഹ​ന​ങ്ങ​ൾ കു​റ​വാ​യി​രു​ന്ന​തി​നാ​ലാ​ണ് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യ​ത്.