HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
സര്‍വേകളില്‍ ഒപ്പത്തിനൊപ്പം; ഇഞ്ചോടിഞ്ച് പോരാട്ടം
Tuesday, October 22, 2024 10:22 AM IST
പി.ടി. ചാക്കോ
വാഷിംഗ്ടണ്‍ ഡിസി: തെരഞ്ഞെടുപ്പിന് രണ്ടാഴ്ചമാത്രം അവശേഷിക്കെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉദ്വേഗജനകമായ ഘട്ടത്തിലേക്കു കടന്നു. ഇഞ്ചോടിഞ്ച് പോരാട്ടം എന്നു പറഞ്ഞാല്‍ ഇതാണ്.
തെരഞ്ഞെടുപ്പ് സര്‍വേകള്‍ പ്രകാരം നിര്‍ണായകമായ ചാഞ്ചാടുന്ന ഏഴു സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്.
കമല ഹാരിസിന് നേരിയ ലീഡുണ്ടായിരുന്ന സംസ്ഥാനങ്ങളിലും ട്രംപ് ഒപ്പമെത്തി. എന്നാല്‍ ദേശീയ തലത്തില്‍ കമല ഹാരിസ് ലീഡ് നിലനിര്‍ത്തി. സര്‍വേയില്‍ ഉണ്ടാകാവുന്ന മൂന്നു, നാലു പോയിന്റിന്റെ പിശകുകൂടി പരിഗണിച്ചാല്‍ തീപാറുന്ന പോരാട്ടം തന്നെ.
പ്രോജക്ട് 385, യുഗവ് തുടങ്ങിയ പ്രമുഖ സര്‍വേ ഏജന്‍സികളുടെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ തുല്യപോരാട്ടമെന്ന് വ്യക്തമാക്കുന്നു. 15 വ്യത്യസ്ത ഏജന്‍സികള്‍ നടത്തിയ സര്‍വേകളില്‍ കമലയും ട്രംപും ഏഴെണ്ണത്തില്‍ വീതം മുന്നിലാണ്.
ഒന്നില്‍ ആര്‍ക്കും ലീഡില്ല. പല സംസ്ഥാനങ്ങളിലും നേരത്തെ വോട്ടടുപ്പ് നടന്നുവരുന്നു. സ്ത്രീവോട്ടര്‍മാരുടെ വന്‍ പങ്കാളിത്തം ഡെമോക്രാറ്റുകളുടെ പ്രതീക്ഷ ഉയര്‍ത്തി. യുവവോട്ടര്‍മാരുടെ നിസംഗത പാര്‍ട്ടികള്‍ക്ക് വെല്ലുവിളിയായി തുടരുന്നു.
ഇതിനിടെ, വാതുവയ്പുകാര്‍ ട്രംപിന് അനുകൂലമായി ചുവടുമാറ്റി. കാറ്റിനനുസരിച്ച് പണമെറിയുന്നവരാണ് വാതുവയ്പുകാര്‍. തെരഞ്ഞെടുപ്പ് ചൂടു കുതിച്ചുയരുമ്പോള്‍, പ്രചാരണം വ്യക്തിഹത്യയിലേക്കും അധിക്ഷേപങ്ങളിലേക്കും വഴുതിവീഴുകയാണ്.
സ്റ്റുപ്പിഡ്, മന്ദബുദ്ധി, മാനസിക സ്ഥിരതയില്ലാത്തവള്‍ തുടങ്ങിയ അസഭ്യങ്ങള്‍ കമലയ്ക്കെതിരേ ട്രംപ് തൊടുത്തുവിടുന്നു. ട്രംപ് കിളവനാണെന്നും അമേരിക്കന്‍ പ്രസിഡന്റാകാന്‍ അദ്ദേഹത്തിന് ശാരീരികവും മാനസികവുമായ ആരോഗ്യമില്ലെന്നും കമല തിരിച്ചടിക്കുന്നു.
നേതാക്കളുടെ അസഭ്യവര്‍ഷം പതിന്മടങ്ങായി അനുയായികളും സോഷ്യല്‍ മീഡിയയും ഏറ്റെടുക്കുന്നു. അമേരിക്കയുടെ ചരിത്രത്തിലെ തീപാറുന്ന പോരാട്ടം മാത്രമല്ല, നിലവാരമില്ലാത്ത പോരാട്ടം കൂടിയാണിത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഉന്നതമായ സംവാദങ്ങള്‍ ശ്രദ്ധേയമായിരുന്നു.
അമേരിക്കയില്‍ 50 സംസ്ഥാനങ്ങളുണ്ടെങ്കിലും ഫലത്തില്‍ ഏഴു സംസ്ഥാനങ്ങളാണ് നിര്‍ണായകം. അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവേഡ, നോര്‍ത്ത് കരോളിന, പെന്‍സില്‍വാനിയ, വിസ്കോണ്‍സിന്‍ എന്നിവയാണിവ.
ആകെയുള്ള 24 കോടി വോട്ടര്‍മാരില്‍ അഞ്ചു കോടിയോളം വരുന്ന ഇവരാണ് നിര്‍ണായക ശക്തി. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 270 ഇലക്ടറല്‍ വോട്ടുകളില്‍ 89 വോട്ടുകളാണ് ഈ സംസ്ഥാനങ്ങളിലുള്ളത്.
കമല ഹാരിസും ഡോണള്‍ഡ് ട്രംപും ഈ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രചാരണ കൊടുങ്കാറ്റ് അഴിച്ചുവിട്ടിരിക്കുന്നത്.
ക്രിക്കറ്റ് ഫീൽഡ് ഉദ്ഘാടനം ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്ത നിർവഹിച്ചു
ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ മെക്കിനി സെന്റ് പോൾസ് ഓർത്ത
ഡാളസ് ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ അയ്യപ്പ സന്നിധാനത്തിൽ 18-ാം പടി യാഥാർഥ്യമാവുന്നു
ഡാളസ്: ഡാളസിലെ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ രണ്ടാം ഘട്ട
ക്ലർജി ദിനം ബുധനാഴ്ച
കുവൈറ്റ് സിറ്റി: നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിലും അഹമ്മദി സെന്റ് പ
ക്യൂബ ഇരുട്ടിൽ, തെരുവിൽ അടുപ്പു കൂട്ടി ജനങ്ങൾ
ഹവാന: ലാറ്റിനമേരിക്കൻ രാജ്യമായ ക്യൂബയിൽ കഴിഞ്ഞ ദിവസങ്ങളിലു
യുഎസുമായി നാലു ബില്യൺ ഡോളറിന്റെ ആയുധ കരാറിൽ ഒപ്പുവച്ച് ഇന്ത്യ
വാഷിംഗ്ടൺ ഡിസി: നാലു ബില്യൺ ഡോളറിന്റെ ആയുധ കരാറിൽ ഒപ്പുവച്ച്
ഫെറി ഡോക്കിന്റെ ഒരു ഭാഗം തകർന്ന് ഏഴ് മരണം; നിരവധി പേർക്ക് പരിക്ക്
ജോർജിയ: സപെലോ ദ്വീപിൽ ഫെറി ഡോക്കിന്റെ ഒരു ഭാഗം തകർന്നതിനെ തുട
ഷിക്കാഗോ ഗീതാമണ്ഡലത്തിൽ അറിവിന്റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ
ഷിക്കാഗോ: ഷിക്കാഗോ ഗീതാമണ്ഡലത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ നിര
പ്രേക്ഷക ഹൃദയം കവർന്ന് ദൂരം
ന്യൂയോർക്ക്: അമേരിക്കയിൽ ചിത്രീകരിച്ച വിമൽ കുമാറിന്റെ ഷോർട്
പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ടെക്സസ് വോട്ടർമാർ ഇന്ന് മുതൽ പോളിംഗ് ബൂത്തിലേക്ക്
ഡാളസ്(ടെക്സസ്): യുഎസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിന് ടെക്
ഇന്റർനാഷനൽ 56 കാർഡ് ഗെയിം സമാപിച്ചു
ഡിട്രോയിറ്റ്: സൗത്ത്ഫീൽഡിലുള്ള അപ്പച്ചൻ നഗറിൽ നടന്ന ഇന്റർനാ
കാനഡയിൽ നടന്ന റീജിയണൽ മാർത്തോമ്മാ കുടുംബ സംഗമം വർണാഭമായി
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന
ജോർജ് ജോസഫ് അമേരിക്കയിൽ അന്തരിച്ചു
ന്യൂയോർക്ക്: കരിമണ്ണൂർ കുഴിക്കാട്ടുമ്യാലിൽ പരേതനായ കെ. സി. ജോ
കമല ഹാരിസിന്റെ അഭിമുഖം കണ്ടത് 70 ലക്ഷത്തിലധികം പേർ
ഫിലാഡൽഫിയ: യുഎസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർഥിയ
ഡോ. എം.എസ്.ടി. നമ്പൂതിരിയുടെ വിയോഗം: കേരള ലിറ്റററി സൊസൈറ്റി അനുശോചിച്ചു
ഡാളസ്: അമേരിക്കയിലെ മലയാള സാഹിത്യത്തിലെ ഉന്നതവ്യക്തിത്വമായ
ക്രിസ്ത്യൻ മ്യൂസിക്കൽ ഈവനിംഗ് ഇന്ന്
ഡാളസ്: ക്രിസ്ത്യൻ മ്യൂസിക്കൽ ഈവനിംഗ് "ഉത്തമഗീതം' ഇന്ന് വൈകുന്നേ
പന്നുവധശ്രമക്കേസ്: അമേരിക്കയ്ക്ക് മറുപടി നൽകി ഇന്ത്യ
ന്യൂഡൽഹി: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപട് വന്ത് സിംഗ് പന്നു
ചിന്നമ്മ വർഗീസ് അന്തരിച്ചു
മാവേലിക്കര: ചെറുകോൽ അമ്പനാട്ട് വീട്ടിൽ ചിന്നമ്മ വർഗീസ്(96) അന്
മിഷൻ ലീഗ് ഷിക്കാഗോ രൂപതാ വാർഷികം ശനിയാഴ്ച
ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് ഷിക്കാഗോ രൂപതയുടെ രണ്ടാം വാർഷി
പി.ടി. തോമസ് ഫോമ എംപയർ റീജിയൺ ആർവിപിയായി സ്ഥാനമേറ്റു
ന്യൂയോർക്ക്: ഫോമ ന്യൂയോർക്ക് എംപയർ റീജിയൺ ആർവിപിയായി പി.ടി.
ഫോമയുടെ ക്രഡൻഷ്യൽ കമ്മിറ്റി നിലവിൽ വന്നു: വിജി എബ്രഹാം ചെയർമാൻ
ന്യൂയോർക്ക്: വിജി എബ്രഹാം ചെയർമാനായി ഫോമയുടെ പുതിയ ക്രഡൻഷ്യൽ

ബിനോയ് തോമസ് ആല്‍ബനിയില്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്: കോട്ടയം ജില്ലയിലെ പരിയാരത്ത് ഏലക്കാട്ട് കടമ്പനാ
കൂനം പ്ലാക്കൽ പോൾസൺ അന്തരിച്ചു
തൃശൂർ: ചീനികടവ് കൂനം പ്ലാക്കൽ പോൾസൺ(75 ) തൃശൂർ കണ്ണാറയിൽ അന്ത
ഹവായ് തടവുകാരൻ ജയിലിൽ കൊല്ലപ്പെട്ടു
ഹൊനോലുലു: ഹവായ് തടവുകാരൻ ജയിലിൽ കൊല്ലപ്പെട്ടു. 1994-ൽ ജാപ്പനീ
ഒഐസിസി ഷിക്കാഗോ ചാപ്റ്റർ ഗാന്ധിജയന്തി ആഘോഷിച്ചു
ഷിക്കാഗോ: ഒഐസിസി ഷിക്കാഗോയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷി
ചെറുപുഷ്പ മിഷൻ ലീഗ് ഷിക്കാഗോ രൂപത ഓർഗനൈസേർസ് മീറ്റ് സംഘടിപ്പിച്ചു
ഷിക്കാഗോ: ചെറുപുഷ്പ (ലിറ്റൽ ഫ്ലവർ) മിഷൻ ലീഗ് ഷിക്കാഗോ രൂപതാ ഓർഗ
ഡാളസിൽ മാർത്തോമ്മാ യുവജന സഖ്യം കൺവൻഷന് റവ. കെ.വൈ ജേക്കബ് മുഖ്യ സന്ദേശം നൽകും
ഡാളസ്: മാർത്തോമ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് യുവജന സഖ്യ
ജോർജിയയിൽ ആദ്യ ദിനത്തിൽ ഏർലി വോട്ടുകളുടെ എണ്ണത്തിൽ റിക്കാർഡ്
ജോർജിയ: ഹെലിൻ ചുഴലിക്കാറ്റിന്റെ ആഘാതവും വ്യവഹാരങ്ങളുടെ കു
കൊച്ചുമകളുടെ മരണം: മുത്തശിക്ക് ജീവപര്യന്തം തടവ് ശിക്ഷ
ഓക്ലഹോമ : 60 വയസുള്ള ഓക്ലഹോമയിലെ മുത്തശ്ശിക്ക് തന്റെ കൊച്ചുമക
ഹെലൻ ചുഴലിക്കാറ്റ്: കാണാതായവർക്കു വേണ്ടി തെരച്ചിൽ തുടരുകയാണെന്ന് ഗവർണർ
നോർത്ത് കരോളിന: രണ്ടാഴ്ചയ്ക്ക് മുൻപ് ആഞ്ഞടിച്ച ഹെലൻ ചുഴലിക്കാറ്റ
യുഎസിലെ പോസ്റ്റ് ഓഫീസിൽ മലയാളിയെ വെടിവച്ച് കൊലപ്പെടുത്തി; പ്രതിക്കു ഒരു മില്യൺ ഡോളർ ജാമ്യം
മിനിസോട്ട: യുഎസിൽ മലയാളിയായ റോയ് വർഗീസ് (50) വെടിയേറ്റ് കൊല്ല
ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് സപ്ലൈ ലോജിസ്റ്റിക്സ് മലയാളി എംപ്ലോയീസ് & റിട്ടയറീസ് കുടുംബ സംഗമം നടത്തി
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലൊജിസ്റ്റിക
ഹൂസ്റ്റൺ മലയാളികളെ സംഗീത സാഗരത്തിലാറാടിച്ച് ഹൈ ഓൺ മ്യൂസിക്
ഹൂസ്റ്റൺ: സംഗീതം പെയ്തിറങ്ങിയ രാവിൽ ഹൂസ്റ്റണിൽ സംഗീതത്തിന്റെ മ
2.1 മില്യൻ ഡോളർ കോവിഡ് ദുരിതാശ്വാസ തട്ടിപ്പ്: മാസച്യുസിറ്റ്സ് സ്വദേശിനിക്ക് 15 വർഷം തടവ്
ലോറൻസ്(മാസച്യുസിറ്റ്സ്) : ലോവൽ ആസ്ഥാനമായുള്ള കമ്പനിയായ അഗാപ
കാമുകനെ തോക്കിന് മുനയിൽ നിർത്തി യുവതിയെ പീഡിപ്പിച്ചു; കവർച്ചാ സംഘം കുറ്റക്കാരെന്ന് കോടതി
ദുലുത്ത് (ജോർജിയ): കാമുകനെ തോക്കിന് മുനയിൽ നിർത്തി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ
ടെക്സസിൽ ഏർലി വോട്ടിംഗ് 21 മുതൽ
ഡാളസ്(ടെക്സസ്): അമേരിക്കയിലെ അടുത്ത പ്രസിഡന്റിനെ തെരഞ്ഞെടുക്ക
കമല ഹാരിസിന് ട്രംപിനേക്കാൾ അഞ്ച് ദശലക്ഷം വോട്ടുകൾ കൂടുതൽ ലഭിക്കുമെന്ന് എറിക് ഹോൾഡർ
ന്യൂയോർക്ക്: വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ ക
സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി
ഡാളസ്: ഡാളസ് സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ സിറിയൻ ക്രിസ്
സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ സെമിനാർ സംഘടിപ്പിച്ചു
വാഷിംഗ്ടൺ ഡിസി: ഫിലാഡൽഫിയ മാഷർ സ്ട്രീറ്റിലെ സെന്റ് തോമസ് ഓർത്തഡ
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കും ഹാരിസ് ബീരാൻ എംപിക്കും അമേരിക്കയിൽ സ്വീകരണം നൽകി
എഡിസണ് (ന്യൂജഴ്സി): അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന മുസ്ലി
ഹൂസ്റ്റണിൽ മരിയൻ എക്സിബിഷന് തുടക്കമായി
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ ഫൊറോനാ ദേവാലയത്തിൽ മരിയൻ എക്സ
മിൽട്ടൺ ചുഴലിക്കാറ്റ്: ഗ്യാസ് ക്ഷാമത്താൽ വലഞ്ഞ് ഫ്ലോറിഡ
ഫ്ലോറിഡ: മിൽട്ടൺ ചുഴലിക്കാറ്റിനെ തുടർന്ന് ഫ്ലോറിഡയിൽ ഗ്യാസ് ക്
വിട്ടുകൊടുക്കാതെ ട്രംപ്; കമല ഹാരിസിന്റെ ലീഡ് കുറയുന്നു
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആഴ്ചകൾ
ഫോമയുടെ ന്യൂസ് ടീം നിലവിൽ വന്നു
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ പ്രമുഖ സംഘടനയായ ഫോമയുട
സൗത്ത് ഫ്ലോറിഡ സെന്റ് തോമസ് പള്ളിയിലെ പെരുന്നാളും ഡയറക്ടറി പ്രകാശനവും 25 മുതൽ
ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡ സെന്റ് തോമസ് ഓർത്ത്ഡോക്സ് പള്ളി പോംബെനോ ബ
അധ്യാപികയെ കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ശിക്ഷായിളവില്ലെന്ന് മേൽക്കോടതി
അയോവ: അധ്യാപികയെ ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ച് ക്രൂരമായി കൊലപ്പ
രാജ്യത്തെ പൗരന്മാരെ കൊല്ലുന്ന കുടിയേറ്റക്കാർക്ക് വധശിക്ഷ നൽകും: ട്രംപ്
കൊളറാഡോ: യുഎസ് പ്രസിഡന്റായി വിജയിച്ചാൽ രാജ്യത്തെ പൗരന്മാരെ കൊ
അമിക്കോസ് കൺവൻഷൻ: ഡാളസിൽ ബിഷപ് ഡോ. മാർ തോമസ് ഉദ്ഘാടനം ചെയ്തു
ഡാളസ്: തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് പൂർവ വിദ്യാർഥി സംഘ
കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ ഓണാഘോഷം സംഘടിപ്പിച്ചു
നാഷ്വിൽ: ടെന്നീസിയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കേരള അ
ഡോ. എം.എസ്.ടി. നമ്പൂതിരിയുടെ നിര്യാണത്തിൽ ലാന ഭരണസമിതി അനുശോചിച്ചു
ന്യൂയോർക്ക്: ശാസ്ത്രലേഖകനും കവിയും ലിറ്റററി അസോസിയേഷൻ ഓഫ് നോർത
പ്രഫ.വി.ഡി. ജോസഫ് അന്തരിച്ചു
അറ്റ്ലാന്റാ: ടോം മക്കനാലിന്റെ ഭാര്യാ പിതാവ് തലശേരി ബിഎഡ് കോ
Latest News
നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; ഒരാൾ മരിച്ചു
പി.പി.ദിവ്യയെ കാണാനില്ല; ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി യൂത്ത് കോൺഗ്രസ്
ജെപിസി യോഗത്തിൽ വാക്കേറ്റം; തൃണമൂൽ എംപിക്ക് സസ്പെൻഷൻ
കേന്ദ്ര നിയമം നടപ്പായാൽ ഒരു ആരാധനാലയത്തിലും വെടിക്കെട്ട് നടക്കില്ല: മന്ത്രി വാസവൻ
ആലുവയിൽ നിന്ന് കാണാതായ വിദ്യാർഥിയെ കണ്ടെത്തി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top