HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഫോമയുടെ ന്യൂസ് ടീം നിലവിൽ വന്നു
Wednesday, October 16, 2024 3:30 PM IST
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ പ്രമുഖ സംഘടനയായ ഫോമയുടെ 2024 - 2026 വർഷത്തെ ന്യൂസ് ടീം നിലവിൽ വന്നു. ഷോളി കുമ്പിളുവേലി ആണ് പിആർഒ.
ബിനോയ് സെബാസ്റ്റ്യൻ (ഡാളസ്), ആസാദ് ജയൻ (കാനഡ), സജു വർഗീസ് (ഫിലാഡൽഫിയ), രേഷ്മ രഞ്ജൻ (ഡാളസ്) എന്നിവരാണ് ഫോമാ ന്യൂസ് ടീമിലെ മറ്റ് അംഗങ്ങൾ.
ഫോമയുടെ പ്രവർത്തനങ്ങൾ അമേരിക്കയിലും നാട്ടിലുമുള്ള മലയാളികളിൽ എത്തിക്കുക എന്നതാണ് ടീമിന്റെ മുഖ്യലക്ഷ്യം. കൂടാതെ സോഷ്യൽ മീഡിയിലെ ഫോമയുടെ ഇടപെടലുകൾ കൂടുതൽ വ്യാപിപ്പിക്കുകയും ചെയ്യും.
ഷോളി കുമ്പിളുവേലി മാതൃഭൂമി ടിവിയുടെ റിപ്പോർട്ടറാണ്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക്, ന്യൂജഴ്സി ചാപ്റ്റർ പ്രസിഡന്റാണ്.
ഫോമ എംപയർ റീജിയൺ ആർവിപി, നാഷണൽ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ സെക്രട്ടറിയാണ്.
മലയാളി പത്രത്തിന്റെ എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ച ബിനോയ് സെബാസ്റ്റ്യൻ, മലയാളത്തിലെ നിരവധി പ്രസിദ്ധീകരങ്ങളിൽ സ്ഥിരമായി എഴുതാറുണ്ട്. ഡാളസ് മലയാളി അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
ആസാദ് ജയന്, ആറ് വര്‍ഷം മനോരമ ന്യൂസില്‍ തിരുവനന്തപുരം, ഡല്‍ഹി എന്നീ ബ്യുറോകളില്‍ റിപ്പോര്‍ട്ടറായും മെയിന്‍ ഡെസ്കില്‍ പ്രൊഡ്യൂസറായും സേവനം അനുഷ്ടിച്ചുണ്ട്. നിരവധി ടെലിവിഷന്‍ ലൈവ് ഷോകളും ഡോക്യൂമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.
ഫിലിം മേക്കിംഗില്‍ പോസ്റ്റ് ഗ്രാജുവേഷനും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് വീഡിയോ പ്രൊഡക്ഷനില്‍ അഡ്വാന്‍സ് ഡിപ്ലോമയും സ്വന്തമാക്കിയിട്ടുണ്ട്. കാനഡയിലെ ഏഷ്യൻ ടെലിവിഷൻ നെറ്റ്വർക്കിൽ അഞ്ച് വർഷം സേവനമനുഷ്ഠിച്ചു.
നിലവിൽ കാനഡയിലെ എംസി ന്യൂസ്, നോർത്ത് അമേരിക്കയിലെ ആദ്യ മലയാളി എത്നിക് റേഡിയോ ആയ സിയൽ എഫ്എം 90.9 എന്നീ സ്ഥാപനങ്ങളുടെ ഡിറക്ടറും കാൻ മലയാളി പത്രത്തിന്റെ മാനേജിംഗ് എഡിറ്ററുമാണ്.
കാൽനൂറ്റാണ്ടിലധികമായി ഫിലഡൽഫിയയിലും സമീപപ്രദേശങ്ങളിലുമുള്ള പ്രവാസി മലയാളികൾക്കിടയിൽ തിരക്കുള്ള വീഡിയോഗ്രാഫറായി പ്രവർത്തിക്കുന്ന ‘ലെൻസ്മാൻ’ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന സജു വർഗീസ്, രാജീവ് അഞ്ചൽ തുടങ്ങിയ മലയാളത്തിലെ പ്രഗത്ഭരായ സംവിധായകരുടെ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തിട്ടുണ്ട്.
രണ്ട് ഷോർട്ട് ഫിലിമുകൾ ഡയറക്ട് ചെയ്തിട്ടുണ്ട്. പെൻസിൽവാനിയ സ്റ്റേറ്റിലെ ആദ്യ സൗത്ത് ഇന്ത്യൻ ഓൺലൈൻ പത്രമായ മലയാളി മനസിന്റെ ന്യൂസ് എഡിറ്റർ എന്ന നിലയിലും പ്രവർത്തിക്കുന്നു. ഫോമ സുവനീയറിന്റെ എഡിറ്റോറിയൽ കമ്മിറ്റി അംഗവുമാണ് സജു വർഗീസ്.
ഫോമ വിമൻസ് ഫോറം സെക്രട്ടറിയായി കഴിഞ്ഞ രണ്ടു വർഷം മികച്ച പ്രവർത്തനം കാഴ്ചവച്ച രേഷ്മ രഞ്ജൻ, അറിയപ്പെടുന്ന എഴുത്തുകാരികൂടിയാണ്. നിരവധി പുസ്തകങ്ങൾ രചിച്ചു.
കേരള അസോസിയേഷൻ ഓഫ് കൊളറാഡോയിലൂടെ (കെഎഒസി) ഫോമയിൽ പ്രവർത്തനം ആരംഭിച്ച രേഷ്മ, സംഘടനയുടെ മാഗസിൻ എഡിറ്ററായും നിരവധി വർഷങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്.
2020 - 2022 വർഷത്തെ ന്യൂസ് ടീമിലും രേഷ്മ സേവനം ചെയ്തിട്ടുണ്ട്. മികച്ച ഒരു അധ്യാപിക കൂടിയാണ്. പുതിയ ഫോമ ന്യൂസ് ടീമിന് എല്ലാവിധ ആശംസകളും നേരുന്നതായി ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ അറിയിച്ചു.
പിആർഒ ഷോളി കുമ്പിളുവേലിയും ന്യൂസ് ടീമിലെ അംഗങ്ങളായ ബിനോയ് സെബാസ്റ്റ്യൻ, ആസാദ് ജയൻ,സജു വര്‍ഗീസ്, രേഷ്മ രഞ്ജൻ ഇവർ എല്ലാവരും തന്നെ തങ്ങളുടെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണെന്നും ബേബി മണക്കുന്നേൽ പറഞ്ഞു.
ഫോമയുടെ പ്രവർത്തങ്ങൾ ജനങ്ങളിൽ എത്തിക്കുവാൻ പുതിയ ന്യൂസ് ടീമിന് എല്ലാവിധ ആശംസകളും നേരുന്നതായി ഫോമ ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ പറഞ്ഞു.
മിൽട്ടൺ ചുഴലിക്കാറ്റ്: ഗ്യാസ് ക്ഷാമത്താൽ വലഞ്ഞ് ഫ്ലോറിഡ
ഫ്ലോറിഡ: മിൽട്ടൺ ചുഴലിക്കാറ്റിനെ തുടർന്ന് ഫ്ലോറിഡയിൽ ഗ്യാസ് ക്
വിട്ടുകൊടുക്കാതെ ട്രംപ്; കമല ഹാരിസിന്റെ ലീഡ് കുറയുന്നു
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആഴ്ചകൾ
സൗത്ത് ഫ്ലോറിഡ സെന്റ് തോമസ് പള്ളിയിലെ പെരുന്നാളും ഡയറക്ടറി പ്രകാശനവും 25 മുതൽ
ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡ സെന്റ് തോമസ് ഓർത്ത്ഡോക്സ് പള്ളി പോംബെനോ ബ
അധ്യാപികയെ കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ശിക്ഷായിളവില്ലെന്ന് മേൽക്കോടതി
അയോവ: അധ്യാപികയെ ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ച് ക്രൂരമായി കൊലപ്പ
രാജ്യത്തെ പൗരന്മാരെ കൊല്ലുന്ന കുടിയേറ്റക്കാർക്ക് വധശിക്ഷ നൽകും: ട്രംപ്
കൊളറാഡോ: യുഎസ് പ്രസിഡന്റായി വിജയിച്ചാൽ രാജ്യത്തെ പൗരന്മാരെ കൊ
അമിക്കോസ് കൺവൻഷൻ: ഡാളസിൽ ബിഷപ് ഡോ. മാർ തോമസ് ഉദ്ഘാടനം ചെയ്തു
ഡാളസ്: തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് പൂർവ വിദ്യാർഥി സംഘ
കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ ഓണാഘോഷം സംഘടിപ്പിച്ചു
നാഷ്വിൽ: ടെന്നീസിയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കേരള അ
ഡോ. എം.എസ്.ടി. നമ്പൂതിരിയുടെ നിര്യാണത്തിൽ ലാന ഭരണസമിതി അനുശോചിച്ചു
ന്യൂയോർക്ക്: ശാസ്ത്രലേഖകനും കവിയും ലിറ്റററി അസോസിയേഷൻ ഓഫ് നോർത
പ്രഫ.വി.ഡി. ജോസഫ് അന്തരിച്ചു
അറ്റ്ലാന്റാ: ടോം മക്കനാലിന്റെ ഭാര്യാ പിതാവ് തലശേരി ബിഎഡ് കോ
ക്നാനായ റീജിയണിൽ ഹോളി ചൈൽഡ്ഹുഡ് പ്രവർത്തനോദ്ഘാടനം നടത്തി
ഫിലാഡൽഫിയ: തിരുബാല സഖ്യത്തിന്റെ (ഹോളി ചൈൽഡ്ഹുഡ്) 2024 - 2025 പ്ര
ന്യൂയോർക്കിൽ പിറ്റ്ബുളുകളുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം
ആൽബനി: ന്യൂയോർക്കിലെ അൽബനിയിലെ വീട്ടുമുറ്റത്ത് വച്ച് മിക്സഡ്
പകരം വയ്ക്കാനില്ലാത്ത പ്രതിഭ; രത്തൻ ടാറ്റയെ അനുസ്മരിച്ച് ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ
ന്യൂയോർക്ക്: ഇന്ത്യന്‍ വ്യവസായത്തിന്റെ മുഖമുദ്ര മാറ്റിയ രത്തൻ ടാ
നേർമയുടെ സീനിയേഴ്സ് പിക്നിക് ദിനം ശ്രദ്ധേയമായി
എഡ്മിന്റൺ: കാനഡ നാഷണൽ സീനിയർസ് ദിനത്തോട് അനുബന്ധിച്ച് എഡ്മി
ട്രംപിനെ തുണയ്ക്കുമോ മസ്കിന്റെ സ്വപ്നങ്ങൾ
വാഷിംഗ്ടണ്‍ ഡിസി: ബഹിരാകാശത്തുനിന്ന് അതിവേഗം പാഞ്ഞിറങ്ങിയ 250
അഞ്ജു സിജോ യുഎസിൽ അന്തരിച്ചു
ന്യൂയോർക്ക്: കരിന്പാനി മുണ്ടയ്ക്കൽ സിജോ അഗസ്റ്റിന്റെ ഭാര്യ അഞ്ജു സ
മിഷൻ ലീഗ് ഷിക്കാഗോ രൂപതാ പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു
ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗിന്റെ 2024 - 2025 പ്രവർത്തനവർഷത്
സ്റ്റാറ്റൻ ഐലൻഡിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളും ഇടവക ദിനാഘോഷവും 27ന്
ന്യൂയോർക്ക്: അമേരിക്കയിലെ ഷിക്കാഗോ രൂപതയുടെ കീഴിൽ സ്റ്റാറ്റൻ ഐ
ജെയ്സൺ ജോസഫ് ഫോർട്ട് ബെൻഡ് കൗണ്ടി ടാക്സ് അസസർ കളക്ടറായി മത്സരിക്കുന്നു
മിസോറി സിറ്റി: ടെക്സസ് - ഫോർട്ട് ബെൻഡ് കൗണ്ടി ടാക്സ് അസസർ കളക്
മാർത്തോമ്മാ യുവജന സഖ്യം നോർത്ത് അമേരിക്ക ഭദ്രാസന കോൺഫറൻസ് അവിസ്മരണീയമായി
ഡാളസ്: മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ചിൽ വച്ചു
റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്ക - ഡാളസ് ചാപ്റ്റർ വാർഷിക സമ്മേളനം; ഫെയ്ത്ത് ബ്ലെസൻ മുഖ്യാതിഥി
ഡാളസ്: കേരള പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്ക - ഡാ

സാഹിത്യ മത്സരം: രചനകൾ ക്ഷണിച്ച് ട്രൈസ്റ്റേറ്റ് കേരള
ന്യൂയോർക്ക്: മലയാളിയുടെ "അമേരിക്കൻ വീര ഗാഥ' എന്ന ആശയത്തെ കേന്
ആനന്ദ് പ്രഭാകർ ഷിക്കാഗോ ഗീതാ മണ്ഡലത്തെ നയിക്കും
ന്യൂയോർക്ക്: മുൻ പ്രസിഡന്റ് ജയ് ചന്ദ്രന്റെ ആകസ്മിക വിടവാങ്ങലിനെ
ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ചനിലയിൽ
ഫോട്ട്വർത്ത് (ടെക്സസ്): ഫെബ്രുവരിയിൽ ഫോർട്ട്വർത്തിൽ ഭാര്യയെ ക
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് സിഎംഎൽ യൂണിറ്റിന്റെ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപു
ഹൂസ്റ്റണിൽ തിരുനാളിനു ഗംഭീരമായ തുടക്കം
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കാത്തോലിക്ക ഫൊറോനാ ദൈവാലത്തിലെ
എം.എസ്.ടി. നമ്പൂരിക്ക് പ്രണാമം അർപ്പിച്ച് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്
ഡാളസ്: ഡാളസിൽ അന്തരിച്ച പ്രമുഖ സാഹിത്യകാരനും ഇന്ത്യ പ്രസ് ക്ലബ
ട്രംപിനെതിരേ മൂന്നാം വധശ്രമം?; റാലിക്ക് സമീപം തോക്കുമായി 49കാരന് പിടിയില്‍
വാഷിംഗ്ഡണ്‍ ഡിസി: റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥിയു
ഡാളസിൽ അന്തരിച്ച എം. എസ്. ടി. നമ്പൂരിയുടെ പൊതുദർശനവും സംസ്കാരവും ഞായറാഴ്ച
ഡാളസ്: ഡാളസിൽ അന്തരിച്ച പ്രമുഖ സാഹിത്യകാരനും അധ്യാപകനുമായി
ഐഒസി ഗാന്ധി ജയന്തി ആഘോഷം ഷിക്കാഗോയിൽ നടന്നു
ഷിക്കാഗോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഷിക്കാഗോയുടെ ആഭിമുഖ്യത്തി
കെസ്റ്ററിന്റെയും ശ്രേയാ ജയദീപിന്റെയും സംഗീത വിരുന്ന് ഞായറാഴ്ച ഫിലാഡൽഫിയയിൽ
ഫിലാഡൽഫിയ: ഗായകരായ കെസ്റ്ററിന്റെയും ശ്രേയാ ജയദീപിന്റെയും "ആ
സാദിഖലി ശിഹാബ് തങ്ങള്‍ക്കും ഹാരിസ് ബീരാന് എംപിക്കും ന്യൂജഴ്സിയില്‍ ഇന്ന് സ്വീകരണം
ന്യൂജഴ്സി: അമേരിക്കയില്‍ സന്ദർശനം നടത്തുന്ന മുസ്ലിം ലീഗ് സം
മാഗ് ക്രിക്കറ്റ് ടൂർണമെന്റ്: സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ ചാമ്പ്യന്മാരായി
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ(മാഗ്) സംഘടി
മിൽട്ടൻ ചുഴലിക്കൊടുങ്കാറ്റ്: ഫ്ലോറിഡയിൽ ലക്ഷങ്ങളെ ഒഴിപ്പിച്ചു
താന്പ: മിൽട്ടൻ ചുഴലിക്കൊടുങ്കാറ്റ് ഭീഷണിയിൽ അമേരിക്കയിലെ ഫ്ലോ
സ്നേഹതീരം സൗഹൃദ കൂട്ടായ്മ ഫിലാഡൽഫിയയിൽ രൂപീകരിച്ചു
ഫിലാഡൽഫിയ: സ്നേഹതീരം സൗഹൃദ കൂട്ടായ്മ ഫിലാഡൽഫിയയിൽ രൂപീകരി
മാർത്തോമ്മാ സഭ നോർത്ത് അമേരിക്ക ഭദ്രാസന വാർഷിക വൈദീക കുടുംബ സമ്മേളനം സമാപിച്ചു
അറ്റ്ലാന്റാ: കാർമൽ മാർത്തോമ്മാ സെന്ററിൽ വച്ച് നടന്നുവന്നിരുന
മിൽട്ടൻ ചഴലിക്കൊടുങ്കാറ്റ്: ഫ്ലോറിഡയിൽ കനത്ത നാശം
താംപ: മിൽട്ടൻ ചുഴലിക്കൊടുങ്കാറ്റ് താ
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയിൽ വിശുദ്ധ വിൻസന്റ് ഡി. പോളിന്റെ തിരുനാൾ ആഘോഷിച്ചു
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പ
അമിക്കോസ് നോർത്ത് അമേരിക്കയുടെ രാജ്യാന്തര കൺവൻഷന് വെള്ളിയാഴ്ച ഡാളസിൽ തുടക്കം
ഡാളസ്: തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് പൂർവ വിദ്യാർഥി സംഘ
സീറോമലബാര്‍ നാഷണല്‍ ഫാമിലി കോണ്‍ഫറന്‍സ് ഫിലാഡല്‍ഫിയയില്‍ സമാപിച്ചു
ഫിലാഡല്‍ഫിയ: സീറോമലബാര്‍ നാഷണല്‍ ഫാമിലി കോണ്‍ഫറന്‍സ് ഫിലാഡ
ഇന്ത്യ പ്രസ് ക്ലബിന്റെ മാധ്യമശ്രീ, മാധ്യമരത്ന പുരസ്കാരം: നോമിനേഷനുകള്‍ ക്ഷണിക്കുന്നു
ന്യൂയോർക്ക്: രണ്ടു പതിറ്റാണ്ടിന്റെ നിറവിൽ പത്തു ചാപ്റ്ററുകളുമാ
യുഎസിൽ വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണു മരിച്ചു
ന്യൂയോർക്ക്: ടർക്കിഷ് എയർലൈൻസ് പൈലറ്റ് യാത്രാമധ്യേ വിമാനത്തി
സുജാത സോമരാജന് ന്യൂയോര്‍ക്കില്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്: സുജാത സോമരാജൻ(64) ന്യൂയോർക്കിലെ ബ്രൂക്കിലിനിൽ അ
റേച്ചലാമ്മ ജോൺ ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: പെരുമ്പെട്ടി വലിയമണ്ണിൽ കുഞ്ഞിന്റെ (ഉമ്മൻ ജോൺ) ഭാര്യ
മിൽട്ടൺ ചുഴലിക്കൊടുങ്കാറ്റ് കരതൊട്ടു: ഫ്ലോറിഡയുടെ തീരപ്രദേശങ്ങളിൽ കനത്ത കാറ്റും മഴയും
ഫ്ലോറിഡ: മിൽട്ടൺ ചുഴലിക്കൊടുങ്കാറ്റ് കരതൊട്ടു. അമേരിക്കയിലെ സ
ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനം 19ന്
ഫിലാഡല്‍ഫിയ: ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന് ഓഫ്
പോസ്റ്റോക് ഫ്രണ്ട്സ് ഓഫ് കേരളയുടെ ഉദ്ഘാടനവും ഓണാഘോഷവും നടന്നു
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പോസ്റ്റോക് പ്രദേശത്തെ മലയാളി കുടുംബാംഗങ്ങ
സിയാറ്റില്‍ സെന്ററില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു
സിയാറ്റിൽ: സിയാറ്റില്‍ സെന്ററില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ അന
കെസ്റ്ററും ശ്രേയ ജയദീപും നയിക്കുന്ന സംഗീതമേള 12ന് ഹൂസ്റ്റണിൽ
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമിനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂ
"ഹെലൻ' ചുഴലിക്കാറ്റിനു പിന്നാലെ "മിൽട്ടൻ' വരുന്നു; ഫ്ലോറിഡ നഗരങ്ങളിൽ അടിയന്തരാവസ്ഥ
ഫ്ലോറിഡ: അമേരിക്കയിൽ കനത്ത നാശം വിതച്ച "ഹെലൻ' ചുഴലിക്കൊടുങ്കാ
നെവാഡയിൽ വിമാനത്തിന്റെ ടയറിനു തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
ലാസ് വേഗാസ്: ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയറിന്റെ ഭാ
Latest News
എഐസിസിയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്; മറ്റഭിപ്രായങ്ങൾക്ക് സ്ഥാനമില്ലെന്ന് ചെന്നിത്തല
കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു; അഞ്ച് പേർക്ക് പരിക്ക്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സഞ്ചരിച്ച ഹെലികോപ്ടറിന് അടിയന്തര ലാൻഡിംഗ്
രാഹുൽ മാങ്കൂട്ടത്തിലുമായുള്ള കൂടിക്കാഴ്ച നിരസിച്ച് ചാണ്ടി ഉമ്മൻ
സരിന്റെ പരസ്യപ്രതികരണം ശരിയായില്ലെന്ന് കെ. സുധാകരൻ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top