ഒഐസിസി ഷിക്കാഗോ ചാപ്റ്റർ ഗാന്ധിജയന്തി ആഘോഷിച്ചു
Friday, October 18, 2024 7:49 AM IST
ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്
ഷി​ക്കാ​ഗോ: ഒ​ഐ​സി​സി ഷി​ക്കാ​ഗോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷി​ക്കു​ക​യും മു​ൻ ഡി​ജി​പി ടോ​മി​ന്‍ ത​ച്ച​ങ്ക​രി​ക്കും കെ​പി​സി​സി സെ​ക്ര​ട്ട​റി ക​റ്റാ​നം ഷാ​ജി​ക്കും സ്വീ​ക​ര​ണ​വും ന​ൽ​കി.

ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​മൌ​ണ്ട് പ്രോ​സ്പെ​ക്ട​ലു​ള്ള ത്രി​ലോ​ക സ്റ്റാ​റ്റാ​ന്‍റി​ൽ കൂ​ടി​യ യോ​ഗ​ത്തി​നു ഒ​ഐ​സി​സി ഷി​ക്കാ​ഗോ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ലൂ​യി ഷി​ക്കാ​ഗോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഒ​ഐ​സി​സി നോ​ർ​ത്തേ​ൺ റീ​ജ​ൺ ചെ​യ​ർ​മാ​ൻ ഡോ. ​സ​ൽ​ബി പോ​ൾ ചേ​ന്നോ​ത്ത് ഏ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഒ​ഐ​സി​സി നാ​ഷ​ണ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഗ്ലാ​ഡ്സ​ൺ വ​ര്ഗീ​സ് മു​ഖ്യ​തി​ഥി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി.

പോ​ലീ​സി​ൽ നി​ന്ന് റി​ട്ട​യ​ർ ചെ​യ്ത​തി​നു​ശേ​ഷം ഷി​ക്കാ​ഗോ​യി​ലെ സു​ഹൃ​ത്തു​ക്ക​ൾ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി​യ​റി​യു​ക്കു​ന്ന​തി​നോ​ടൊ​പ്പം ഗാ​ന്ധി​ജി​യു​ടെ മൂ​ല്യ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​കു​റി​ച്ച് ഡി​ജി​പി ടോ​മി​ൻ ത​ച്ച​ങ്ക​രി സം​സാ​രി​ച്ചു.


ഗാ​ന്ധി​ജ​യ​ന്തി സ​ന്ദേ​ശം ന​ല്കു​ന്ന​തി​നോ​ടൊ​പ്പം അ​ന്ത​രി​ച്ച മു​ൻ മു​ഖ്യമ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഒ​രു ക​റ തീ​ർ​ന്ന ഗാ​ന്ധി​യ​ൻ ആ​യി​രു​ന്നു എ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി ക​റ്റാ​നം ഷാ​ജി കൂ​ട്ടി​ച്ചേ​ർ​ത്ത​തി​നോ​ടൊ​പ്പം കെ​പി​സി​സി നേ​രി​ട്ടു​ള്ള അം​ഗീ​കാ​ര​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​ഐ​സി​സി, യു​എ​സ്എ യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ദ്ദേ​ഹം മു​ക്ത​ക​ണ്ഠം പ്ര​ശം​സു​ച്ചു.

ഷി​ക്കാ​ഗോ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ത്തും ഉ​ള്ള നി​ര​വ​തി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും അ​നു​ഭാ​വി​ക​ളും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ജെ​സ്‌​സി റി​ൻ​സി, ജോ​ർ​ജ് ജോ​സ​ഫ് കൊ​ട്ടു​ക​പ്പി​ള്ളി, ജോ​ണി വ​ട​ക്കും​ചേ​രി,ഷി​ബി​ൻ സാം, ​സ​ജി ഉ​തു​പ്പ​ൻ, മാ​ത്യു ജോ​സ​ഫ്, ജോ​ൺ​സ​ൺ മാ​ളി​യേ​ക്ക​ൽ, ബെ​ന്നി ജോ​സ​ഫ്, അ​നു വ​ർ​ഗീ​സ്, സ​ജി കു​ര്യ​ൻ, ഷാ​ബി​ൻ മാ​ത്യു, റോ​യി ജോ​ൺ , റി​ൻ​സി കു​ര്യ​ൻ,ആ​ന്‍റ​ണി കാ​ട്ടൂ​ക്കാ​ര​ൻ, ഫ്രാ​ൻ​സി​സ് വ​ട​ക്കേ​വീ​ട് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.