ഹൂസ്റ്റൺ മ​ല​യാ​ളി​ക​ളെ സം​ഗീ​ത സാ​ഗ​ര​ത്തി​ലാ​റാ​ടി​ച്ചു ഹൈ ​ഓ​ൺ മ്യൂ​സി​ക്
Friday, October 18, 2024 6:03 AM IST
ശ​ങ്ക​ര​ൻ​കു​ട്ടി
ഹൂസ്റ്റൺ : സം​ഗീ​തം പെ​യ്തി​റ​ങ്ങി​യ രാ​വി​ൽ ഹൂസ്റ്റണി​ൽ സം​ഗീ​ത​ത്തി​ന്‍റെ മാ​സ്മ​രി​ക​ത സൃ​ഷ്ടി​ച്ചു് വി​ജ​യ് യേ​ശു​ദാ​സും സി​ത്താ​രാ കൃ​ഷ്ണ​കു​മാ​റും നി​ര​ഞ്ചു് സു​രേ​ഷും സം​ഘ​വും ഹൂ​സ്റ്റ​ണി​ൽ നി​റ​ഞ്ഞാ​ടു​ക​യാ​യി​രു​ന്നു. ​നാ​രാ​യ​ണ മി​ഷ​ൻ ഹൂ​സ്റ്റ​ണും യു ​എ​സ് ക്യാ​പി​റ്റ​ലൈ​സ് സൊ​ല്യൂ​ഷ​നും
ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ഹൈ ​ഓ​ൺ​മ്യൂ​സി​ക് ഷോ ​ഹൂ​സ്റ്റ​ൺ മ​ല​യാ​ളി സ​മൂ​ഹം നി​റ​മ​ന​സോ​ടെ ആ​വേ​ശ​പൂ​ർ​വം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

മി​സോ​റി സി​റ്റി​യി​ലെ സെ​ന്‍റ് ജോ​സ​ഫ് ഹാ​ളി​ൽ ഒ​ക്ടോ​ബ​ർ പ​തി​മൂ​ന്നി​ന് വൈ​കു​ന്നേ​രം ആ​റു മ​ണി​ക്ക് ആ​രം​ഭി​ച്ച ഈ ​സം​ഗീ​ത വി​രു​ന്ന് സ​മീ​പ​കാ​ല​ത്തു ഹൂ​സ്റ്റ​ൺ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ ന​ട​ന്ന ഏ​റ്റ​വും സ​മ്പ​ന്ന​മാ​യ സം​ഗീ​ത സ​ദ​​സാ​യി​രു​ന്നു. ശ്രീ ​നാ​രാ​യ​ണ ഗു​രു മി​ഷ​ന്‍റെ ധ​ന​ശേ​ഖ​ര​ണാ​ർ​ദ്ധം സം​ഘ​ടി​പ്പി​ച്ച ഈ ​പ​രി​പാ​ടി സം​ഘാ​ട​ക മി​ക​വ് കൊ​ണ്ട് ഹൂസ്റ്റ​ൺ മാ​ള​യാ​ളി​ക​ൾ​ക്കു ഓ​ർ​മ്മ​യി​ൽ എ​ന്നെ​ന്നും കാ​ത്തു സൂ​ക്ഷി​ക്കാ​വു​ന്ന വേ​റി​ട്ട ഒ​രു അ​നു​ഭ​വം ത​ന്നെ​യാ​യി​രു​ന്നു.

വേ​ണു നാ​ഥും ദേ​വ​ന​ന്ദ റ​ജി​യും ചേ​ർ​ന്നാ​ല​പി​ച്ച പ്രാ​ർ​ത്ഥ​നാ​ഗീ​ത​ത്തോ​ടു​കൂ​ടി ആ​രം​ഭി​ച്ച പ​രി​പാ​ടി​ക്ക് പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ​ഉ​ണ്ണി മ​ണ​പ്പു​റ​ത്തു സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കു​ശേ​ഷം ഒ​ന്നി​നി പു​റ​കെ ഒ​ന്നാ​യി നി​ര​വ​ധി സ്റ്റേ​ജ് ഷോ​ക​ൾ ന​ട​ന്നി​ട്ടും ഹൂസ്റ്റ​ൺ മ​ല​യാ​ളി സ​മൂ​ഹം ഈ ​ഷോ​യു​ടെ ടി​ക്ക​റ്റ്ക​ൾ ആ​വേ​ശ​പൂ​ർ​വം വാ​ങ്ങി​യും വ്യ​വ​സാ​യി​ക​ൾ സ്പോ​ണ്സ​ർ​ഷി​പ്പു​ക​ൾ ന​ൽ​കി​യും ഇ​രു​ക​യ്യും നീ​ട്ടി സ്വീ​ക​രി​ച്ച​ത് ത​ങ്ങ​ളു​ടെ ആ​ൽ​മ​വി​ശ്വാ​സം ആ​വേ​ശ​പൂ​ര്ണ​മാ​ക്കി എ​ന്ന് സം​ഘ​ട​ന​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ഉ​ണ്ണി മ​ണ​പ്പു​റ​ത്തു പ​രാ​മ​ർ​ശി​ക്കു​ക​യു​ണ്ടാ​യി.

ശ്രീ ​നാ​രാ​യ​ണ ഗു​രു മി​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റ് ​അ​നി​യ​ൻ ത​യ്യി​ൽ ന​ട​ത്തി​യ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി​യും ശ്രീ ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ ആ​ദ​ർ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കേ​ണ്ട​തിന്‍റെ കാ​ലി​ക പ്ര​സ​ക്തി​യെ​പ്പ​റ്റി​യും അ​ദ്ദേ​ഹം എ​ടു​ത്തു പ​റ​യു​ക​യു​ണ്ടാ​യി. പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ത​യ്യി​ൽ, അ​ലി ഷെ​യ്ക്കാ​നി, ജെ​യിം​സ് ഓ​ലൂ​ട്ടു, സു​നി​ൽ ജോ​ൺ കോ​ര, സ്റ്റാ​ഫ്ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു, ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ പ​ട്ടേ​ൽ, മി​ഷ​ൻ സെ​ക്ര​ട്ട​റി ഷൈ​ജി അ​ശോ​ക​ൻ, ട്ര​ഷ​റ​ർ രാ​ജീ​വ് ത​ങ്ക​പ്പ​ൻ, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ഉ​ണ്ണി മ​ണ​പ്പു​റ​ത്തു് എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച

ച​ട​ങ്ങി​ൽ മു​ഖ്യ സ്പോ​ൺ​സ​ർ​മാ​രാ​യ അ​ലി ഷെ​യ്ക്കാ​നി, ജെ​യിം​സ് ഓ​ലൂ​ട്ടൂ, സു​നി​ൽ ജോ​ൺ കോ​ര, ഉൃ . ​ജോ​ജി ജോ​ർ​ജ്, ഉ​മ്മ​ൻ വ​ര്ഗീ​സ്, പോ​ൾ അ​ഗ​ർ​വാ​ൾ എ​ന്നി​വ​രെ ആ​ദ​രി​ക്കു​ക​യു​ണ്ടാ​യി. ഇ​രു​പ​ത്തി​അ​യ്യാ​യി​രം ഡോ​ള​റി​ന്റെ ടി​ക്ക​റ്റ് വി​ൽ​ക്കു​ക​യും ഏ​റ്റ​വും കൂ​ടു​ത​ൽ സ്പോ​ൺ​സ​ർ​ഷി​പ്
സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്ത ശ്രീ ​വി​നോ​ദ് വാ​സു​ദേ​വ​നെ വി​ജ​യ് യേ​ശു​ദാ​സും പ​തി​നാ​റാ​യി​രം ഡോ​ള​റി​ന്റെ ടി​ക്ക​റ്റ് വി​റ്റ ശ്രീ​ലേ​ഖാ ഉ​ണ്ണി​യെ സി​താ​ര കൃ​ഷ്ണ​കു​മാ​റും പ​ന്ത്ര​ണ്ടാ​യി​രം ഡോ​ള​റി​ല​ധി​കം ടി​ക്ക​റ്റ് വി​ൽ​ക്കു​ക​യും സ്പോ​ൺ​സ​ർ​മാ​രെ ക​ണ്ടെ​ത്തു​കാ​ട്ടും ചെ​യ്ത അ​നി​ത മ​ധു​വി​നെ നി​ര​ഞ്ചും വേ​ദി​യി​ൽ വെ​ച്ച് ആ​ദ​രി​ച്ചു.

പ്രോ​ഗ്രാം കോ​ർ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ഉ​ണ്ണി മ​ണ​പ്പു​റ​ത്തു, മ​ധു ചേ​രി​ക്ക​ൽ, രേ​ഷ്മാ വി​നോ​ദ്,
സു​ബി​ൻ കു​മാ​ര​ൻ, ഷൈ​ജി അ​ശോ​ക​ൻ, രാ​ജീ​വ് ത​ങ്ക​പ്പ​ൻ, പ്രോ​ഗ്രാം​ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ മ​നോ​ജ് ഗോ​പി, പ്ര​കാ​ശ​ൻ ദി​വാ​ക​ര​ൻ ക​ഠ ഉ​പ​ദേ​ഷ്ടാ​വ് സു​ജി വാ​സ​വ​ൻ, പോ​ലീ​സ് ഓ​ഫീ​സ​ർ മ​നോ​ജ് പൂ​പ്പാ​റ​യി​ൽ എ​ന്നി​വ​രെ​യും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.