ന്യൂ​യോ​ർ​ക്ക് സി​റ്റി ട്രാ​ൻ​സി​റ്റ് സ​പ്ലൈ ലോ​ജി​സ്റ്റി​ക്സ് മ​ല​യാ​ളി എം​പ്ലോ​യീ​സ് & റി​ട്ട​യ​റീ​സ് കു​ടും​ബ സം​ഗ​മം
Friday, October 18, 2024 6:13 AM IST
ജ​യ​പ്ര​കാ​ശ് നാ​യ​ർ
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി ട്രാ​ൻ​സി​റ്റി​ലെ സ​പ്ലൈ ലൊ​ജി​സ്റ്റി​ക്സ് വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ​യും അ​വി​ടെ നി​ന്ന് റി​ട്ട​യ​ർ ചെ​യ്തു പോ​യ​വ​രു​ടെ​യും കു​ടും​ബ​സം​ഗ​മം ഫ്ലോ​റ​ൽ പാ​ർ​ക്കി​ലു​ള്ള 26 നോ​ർ​ത്ത് ടൈ​സ​ൺ അ​വ​ന്യു​വി​ലെ ടൈ​സ​ൺ സെ​ന്റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് 2024 ഒ​ക്ടോ​ബ​ർ 12 ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 5 മ​ണി മു​ത​ൽ ന​ട​ന്നു.

അ​നി​ൽ ചെ​റി​യാ​ പ്രാ​ർ​ഥനാ ഗാ​ന​ത്തോ​ടെ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. പ്ര​സി​ഡ​ന്‍റ് അ​രു​ൺ അ​ച്ച​ൻ​കു​ഞ്ഞി​ന്‍റെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​ല്‍, ത​ന്നോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സം​ഗ​മ​ത്തി​നു​ശേ​ഷം ന​മ്മെ വി​ട്ടു​പോ​യ എ​ല്ലാ​വ​രേ​യും ഓ​ർ​മ്മി​ക്കു​ക​യും, അ​വ​രു​ടെ ആ​ത്മാ​വി​ന് നി​ത്യ​ശാ​ന്തി നേ​രു​ക​യും ചെ​യ്തു​കൊ​ണ്ട് ട്ര​ഷ​റ​ർ ജേ​ക്ക​ബ് എം ​ചാ​ക്കോ സം​സാ​രി​ച്ചു.

ഈ ​വ​ർ​ഷം സ​ർ​വീ​സി​ൽ നി​ന്നും റി​ട്ട​യ​ർ ചെ​യ്ത പ​റ​ക്കാ​ട്ട് കു​ര്യാ​ക്കോ​സ്, ജ​യ​പ്ര​കാ​ശ് നാ​യ​ർ, ബാ​ബു ന​രി​ക്കു​ളം, ജോ​ർ​ജ് ജോ​ൺ​സ​ൺ, ജോ​സു​കു​ട്ടി എ​ന്നി​വ​ർ​ക്ക് പ്ര​ശം​സാ​ഫ​ല​കം ന​ൽ​കി ആ​ദ​രി​ച്ചു. മ​ത്താ​യി മാ​ത്യൂ​സ്, വ​ർ​ഗീ​സ് ഒ​ല​ഹ​ന്നാ​ൻ, അ​നി​ൽ ചെ​റി​യാ​ൻ, റി​നോ​ജ് കോ​രു​ത്, ഷി​ബു പാ​പ്പ​ച്ച​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സം​സാ​രി​ച്ചു.

ബാ​ബു ന​രി​ക്കു​ളം, പ്രി​ൻ​സ് പോ​ൾ, എ​സ്ത​ർ പ്രി​ൻ​സ് എ​ന്നി​വ​ർ മ​നോ​ഹ​ര​ങ്ങ​ളാ​യ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച​പ്പോ​ൾ, അ​ന​ന്തു വ​യ​ലി​നി​ൽ വി​വി​ധ ഗാ​ന​ങ്ങ​ൾ മീ​ട്ടി​യ​ത് ശ്രോ​താ​ക്ക​ളു​ടെ പ്ര​ത്യേ​ക ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. ലി​സ് ലെ​യി​ല അ​വ​ത​രി​പ്പി​ച്ച പാ​ശ്ചാ​ത്യ നൃ​ത്തം പ​രി​പാ​ടി​ക​ൾ​ക്ക് മോ​ഡി പ​ക​ർ​ന്നു. സ്റ്റാ​ൻ​ലി പാ​പ്പ​ച്ച​ൻ, ജ​യ​പ്ര​കാ​ശ് നാ​യ​ർ എ​ന്നി​വ​ർ ക​വി​ത​ക​ള്‍ ആ​ല​പി​ച്ചു. ട്ര​ഷ​റ​ർ ജേ​ക്ക​ബ് ചാ​ക്കോ വ​ര​വു ചി​ല​വ് ക​ണ​ക്കു​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ക​യും സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ച്ച എ​ല്ലാ​വ​രോ​ടും ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.


തു​ട​ർ​ന്നു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ് അ​നി​ൽ ചെ​റി​യാ​ൻ, സെ​ക്ര​ട്ട​റി പ്രി​ൻ​സ് പോ​ൾ, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ജോ​ർ​ജി പോ​ത്ത​ൻ, ട്ര​ഷ​റ​ർ ബാ​ബു​രാ​ജ് പ​ണി​ക്ക​ർ എ​ന്നി​വ​രേ​യും, നോ​ർ​ത്തി​ൽ നി​ന്നും പ്ര​തി​നി​ധി​ക​ളാ​യി സ​ഞ്ജീ​വ് ജോ​ർ​ജ്, ബി​ജു മേ​നാ​ച്ചേ​രി, ജോ​ർ​ജ് അ​ല​ക്സാ​ണ്ട​ര്‍, വി​ശാ​ൽ പീ​റ്റ​ർ, ബാ​ബു ന​രി​കു​ളം എ​ന്നി​വ​രെ​യും, സൗ​ത്തി​ൽ നി​ന്ന് രാ​ജു വ​ർ​ഗീ​സ്, അ​രു​ൺ അ​ച്ച​ൻ​കു​ഞ്ഞ്, സ്റ്റാ​ൻ​ലി പാ​പ്പ​ച്ച​ൻ, വി​ജി എ​ബ്ര​ഹാം, റി​നോ​ജ് കോ​രു​ത്, ടോ​ണി ചാ​ക്കോ എ​ന്നി​വ​രെ​യും, റി​ട്ട​യ​റീ​സി​ൽ നി​ന്ന് പി.​എ​സ്. വ​ർ​ഗീ​സ്, രാ​ജു എ​ബ്ര​ഹാം, പു​ന്നൂ​സ് എ​ബ്ര​ഹാം, ജ​യിം​സ് എ​ബ്ര​ഹാം, വ​ർ​ഗീ​സ് ഒ​ല​ഹ​ന്നാ​ൻ, ജ​യ​പ്ര​കാ​ശ് നാ​യ​ർ, സൈ​മ​ൺ ഫി​ലി​പ്പ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പി​ല്‍ ജോ​യ് ആ​ക്ക​നേ​ത്ത്, അ​രു​ൺ അ​ച്ച​ൻ​കു​ഞ്ഞ്, ടോ​മി ചാ​ക്കോ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ​മ്മാ​ന​ങ്ങ​ള്‍​ക്ക് അ​ർ​ഹ​രാ​യി. എം​സി​യാ​യി ജ​യ​പ്ര​കാ​ശ് നാ​യ​ർ പ്ര​വ​ർ​ത്തി​ച്ചു. പ്രി​ൻ​സ് പോ​ളി​ന്‍റെ ന​ന്ദി പ്ര​കാ​ശ​ന​ത്തോ​ടെ ച​ട​ങ്ങു​ക​ൾ​ക്ക് സ​മാ​പ്തി​യാ​യി.

റി​പ്പോ​ര്‍​ട്ട്: