പ്ര​ഫ.​വി.​ഡി. ജോ​സ​ഫ് അ​ന്ത​രി​ച്ചു
Wednesday, October 16, 2024 10:13 AM IST
ഷാ​ജി രാ​മ​പു​രം
അ​റ്റ്ലാ​ന്‍റാ: ടോം ​മ​ക്ക​നാ​ലി​ന്‍റെ ഭാ​ര്യാ പി​താ​വ് ത​ല​ശേ​രി ബി​എ​ഡ്‌ കോ​ള​ജ്‌ റി​ട്ട. പ്രി​ൻ​സി​പ്പ​ൽ ക​ണ്ണൂ​ർ ശ്രീ​ക​ണ്ഠ​പു​രം വ​ട്ട​ക്കാ​വു​ങ്ക​ൽ പ്ര​ഫ.​വി.​ഡി. ജോ​സ​ഫ്‌ (89) അ​ന്ത​രി​ച്ചു.

48 വ​ർ​ഷ​മാ​യി ശ്രീ​ക​ണ്ഠ​പു​രം എ​ഡ്യൂ​ക്കേ​ഷ​ണ​ൽ സൊ​സൈ​റ്റി​യു​ടെ​യും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​ർ​ട്സ് കോ​ള​ജി​ന്‍റെ​യും ഭ​ര​ണ​സ​മി​തി​യു​ടെ ‌സെ​ക്ര​ട്ട​റി, വൈ​സ്മെ​ൻ​സ് ക്ല​ബ്‌ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ, ശ്രീ​ക​ണ്ഠ​പു​രം ഓ​ഫീ​സേ​ഴ്സ്‌ ക്ല​ബ്‌ പ്ര​സി​ഡ​ന്‍റ്, സീ​നി​യ​ർ സി​റ്റി​സ​ൺ​സ്‌ ഫോ​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​രു​ന്നു.


ഭാ​ര്യ: പ​രേ​ത​യാ​യ സി​സി​ലി ജോ​സ​ഫ്. മ​ക്ക​ൾ: ബീ​ന, ജോ​സി, അ​ജി, മി​നി ടോം (​അ​റ്റ്ലാ​ന്‍റാ), സൈ​ജോ. മ​രു​മ​ക്ക​ൾ: ഫ്രാ​ൻ​സി​സ്‌, സ​ണ്ണി, ജോ​സ്‌, ടോം ​മ​ക്ക​നാ​ൽ, ജോ​ബി.

സം​സ്കാ​രം വ്യാ​ഴാ​ഴ്ച (ഒ​ക്ടോ​ബ​ർ 17) വൈ​കു​ന്നേ​രം മൂ​ന്നി​ന് ശ്രീ​ക​ണ്ഠ​പു​രം കോ​ട്ടൂ​ർ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ കാ​തോ​ലി​ക് ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ.