ചി​ന്ന​മ്മ വ​ർ​ഗീ​സ് അ​ന്ത​രി​ച്ചു
Saturday, October 19, 2024 10:26 AM IST
മാ​വേ​ലി​ക്ക​ര: ചെ​റു​കോ​ൽ അ​മ്പ​നാ​ട്ട് വീ​ട്ടി​ൽ ചി​ന്ന​മ്മ വ​ർ​ഗീ​സ്(96) അ​ന്ത​രി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച ര​ണ്ടി​ന് ചെ​ന്നി​ത്ത​ല സെ​ന്‍റ് പീ​റ്റ​ർ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ ന​ട​ത്തും.

ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി. ​വ​റു​ഗീ​സ്. മ​ക്ക​ൾ: അ​മ്മി​ണി, മ​റി​യാ​മ്മ, രാ​ജു വ​ർ​ഗീ​സ്, ബാ​ബു വ​ർ​ഗീ​സ്, ജോ​സ് വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: ഡി. ​ചെ​റി​യാ​ൻ, ആ​ലീ​സ്, അ​നി​ത, ജോ​ളി, പ​രേ​ത​നാ​യ കെ. ​വി. ജേ​ക്ക​ബ്.

രാ​ജു വ​ർ​ഗീ​സ് ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​കാം​ഗ​വും ബാ​ബു വ​ർ​ഗീ​സ് ക​രോ​ൾ​ട്ട​ൻ മാ​ർ​ത്തോ​മ്മാ ഇ​ട​വ​കാം​ഗ​വു​മാ​ണ്.

വാ​ർ​ത്ത: എ​ബി മ​ക്ക​പ്പു​ഴ