ഹവായ് തടവുകാരൻ ജയിലിൽ കൊല്ലപ്പെട്ടു
Friday, October 18, 2024 7:55 AM IST
പി.പി. ചെറിയാൻ
ഹൊ​നോ​ലു​ലു: ഹ​വാ​യ് ത​ട​വു​കാ​ര​ൻ ജ​യി​ലി​ൽ കൊ​ല്ല​പ്പെ​ട്ടു. 1994-ൽ ​ജാ​പ്പ​നീ​സ് മാ​ന​സി​ക​രോ​ഗി​യെ​യും അ​വ​രു​ടെ മ​ക​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി റൈ​ത ഫു​കു​സാ​ക്കു​വാ​ണ് (59) ജ​യി​ലി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ഹൊ​നോ​ലു​ലു​വി​ലെ ഹ​ലാ​വ ക​റ​ക്ഷ​ന​ൽ ഫെ​സി​ലി​റ്റി​യി​ൽ ത​ല​യ്ക്കും ക​ഴു​ത്തി​നും പ​രു​ക്കു​ക​ളോ​ടെ​യാ​ണ് ജീ​വ​ന​ക്കാ​ർ ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. മെ​ഡി​ക്ക​ൽ എ​ക്സാ​മി​ന​റു​ടെ ഓ​ഫീ​സ് മ​ര​ണ​കാ​ര​ണം ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.