കൂ​നം പ്ലാ​ക്ക​ൽ പോ​ൾ​സ​ൺ അ​ന്ത​രി​ച്ചു
Friday, October 18, 2024 12:00 PM IST
വാർത്ത: പി.പി.ചെറിയാൻ
തൃ​ശൂ​ർ: ചീ​നി​ക​ട​വ് കൂ​നം പ്ലാ​ക്ക​ൽ പോ​ൾ​സ​ൺ(75 ) തൃ​ശൂ​ർ ക​ണ്ണാ​റ​യി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത​രാ​യ തൃ​ശൂ​ർ നെ​ല്ലി​ക്കു​ന്ന് കൂ​നം പ്ലാ​ക്ക​ൽ റി​ട്ട​യേ​ർ​ഡ് പോ​ലീ​സ് ഓ​ഫീ​സ​ർ ദേ​വ​സി - ഏ​ലി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

അ​മേ​രി​ക്ക​യി​ൽ നി​ര​വ​ധി ത​വ​ണ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ള്ള പോ​ൾ​സ​ണിന് വ​ലി​യൊ​രു സു​ഹൃ​ത്ത് ബ​ന്ധ​മാ​ണ് അവി​ടെ​യു​ള്ള​ത്.

ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: ഡേ​വി​ഡ് (ഫ്ലോ​റി​ഡ), തോം​സ​ൺ(​കാ​ന​ഡ). മ​രു​മ​ക്ക​ൾ: ജോ​യ്സ്, ബ്ലെ​സി. സം​സ്കാ​ര ശു​ശ്രൂ​ഷ ശ​നി​യാ​ഴ്ച തൃ​ശൂ​ർ ആ​ൾ​പാ​റ ഐ​പി​സി ഹോ​ളി​ൽ.