ക്രി​സ്ത്യ​ൻ മ്യൂ​സി​ക്ക​ൽ ഈ​വ​നിം​ഗ് ഇ​ന്ന്
Saturday, October 19, 2024 2:33 PM IST
പി.പി. ചെറിയാൻ
ഡാ​ള​സ്: ക്രി​സ്ത്യ​ൻ മ്യൂ​സി​ക്ക​ൽ ഈ​വ​നിം​ഗ് "ഉ​ത്ത​മ​ഗീ​തം' ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് കാ​ൽ​വ​രി ച​ർ​ച്ചി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്നു (725 w Arapaho റോ​ഡ് Richardson 75080 ).

ഗോ​ഡ്‍​ലി വ​ർ​ഗീ​സ്, വി​ജു ചെ​റി​യാ​ൻ, ജോ​യ് ഡ്രം​സ്, ജ​ബ​ൽ ജോ​ർ​ജ്, ജോ​നാ​ഥ​ൻ ജോ​ജി തു​ട​ങ്ങി​യ​വ​രു​ടെ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ അ​ക്സ ര​ഞ്ജി, വി​ൽ സ്വ​രാ​ജ്, കാ​ൽ​വി​ൻ തോ​മ​സ് എ​ന്നി​വ​രാ​ണ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കു​ന്ന​ത്.


കൃ​ഷ് ധ​നം മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ഏ​വ​രെ​യും സം​ഗീ​ത പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ടോ​ണി ജോ​ർ​ജ് - 972 987 9272.