കല്ലിടുക്കിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു
1516802
Sunday, February 23, 2025 1:04 AM IST
ആലത്തൂർ: കാവശേരി ഇരട്ടക്കുളം പുന്നക്കാട്ടിൽ ഉണ്ണികൃഷ്ണൻ (കണ്ണൻ - 64) തൃശൂർ കല്ലിടുക്കിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു.
ഭാര്യ: വിജയഭാരതി. മക്കൾ: ഗൗതം, ധിരജ്. മരുമകൾ: വിദ്യ.