സെന്റ റീത്താസ് സ്കൂളിന് പിന്തുന്ന അർപ്പിച്ച് കുമ്പളങ്ങി ഫൊറോന
1601518
Tuesday, October 21, 2025 2:57 AM IST
ഫോർട്ടു കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് ഐക്യദാർഢ്യം അർപ്പിച്ച് കുമ്പളങ്ങി ഫൊറോനയിലെ വൈദികരും ഇടവകാംഗങ്ങളും കോൺവെന്റ് സന്ദർശിച്ചു.
ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കലിന്റെ നേതൃത്വത്തിൽ അഴിക്കകം ഹോളി മേരീസ് ഇടവക വികാരി ഫാ. ഫ്രാൻസീസ് സേവ്യർ, സെന്റ് പീറ്റേഴ്സ് ഇടവകയിലെ ഫാ. ജോസ്മോൻ എന്നിവരും വിവിധ ഭക്ത സംഘടനാ ഭാരവാഹികളും സംഘത്തിലുണ്ടായിരുന്നു.