മേ​രി​കു​ളം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ

മേ​രി​കു​ളം: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും. ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ​യാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷ​മെ​ന്ന് വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കു​ളം​പ​ള്ളി​ൽ, അ​സിസ്റ്റന്‍റ് വി​കാ​രി ഫാ. ​തോ​മ​സ് ക​ണ്ട​ത്തി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

31ന് ​രാ​വി​ലെ 6.15ന് ​സപ്ര, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം നാ​ലി​ന് കൂ​ട്ടാ​യ്മ​ക​ളി​ൽ നി​ന്നു​ള്ള ക​ഴു​ന്നു പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്, 4.15ന് ​കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​മ​ജു നി​ര​വ​ത്ത്, ആ​റി​ന് പ​രേ​ത​ർ​ക്കു​വേ​ണ്ടി​യു​ള്ള പ്രാ​ർ​ഥ​ന സെ​മി​ത്തേ​രി​യി​ൽ.

ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ 6.15ന് ​സ​പ്ര, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, 7.30ന് ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ചെ​ണ്ട​മേ​ളം, 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​സാ​ബു ക​ണ്ണ​ട എം​സി​ബി​എ​സ്, ആ​റി​ന് പ്ര​ദ​ക്ഷി​ണം മാ​ട്ടു​ക്ക​ട്ട കു​രി​ശ​ടി​യി​ലേ​ക്ക്, സ​ന്ദേ​ശം - ഫാ. ​ജ​യിം​സ് പൊ​ന്ന​ന്പേ​ൽ, 9.15ന് ​ചെ​ണ്ട​മേ​ളം, ആ​കാ​ശ​വി​സ്മ​യം.

ര​ണ്ടി​ന് രാ​വി​ലെ 6.15ന് ​സ​പ്ര, വി​ശു​ദ്ധ കു​ർ​ബാ​ന, 10ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​റോ​യി നെ​ടും​ത​കി​ടി​യേ​ൽ, 11.30ന് ​പ്ര​ദ​ക്ഷി​ണം മേ​രി​കു​ളം കു​രി​ശ​ടി​യി​ലേ​ക്ക്, വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷമാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​സി​ജോ പൊ​ട്ടു​കു​ളം, ഏ​ഴി​ന് സാ​മൂ​ഹ്യ നാ​ട​കം - തി​രു​വ​ന​ന്ത​പു​രം സം​ഘ​കേ​ളി​യു​ടെ ല​ക്ഷ്മ​ണ​രേ​ഖ.

തൂ​ക്കു​പാ​ലം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പള്ളി‍യിൽ

നെ​ടു​ങ്ക​ണ്ടം: തൂ​ക്കു​പാ​ലം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ 31, ഫെ​ബ്രു​വ​രി ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ല്‍ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​തോ​മ​സ് വ​ലി​യ​മം​ഗ​ലം അ​റി​യി​ച്ചു. 31ന് ​വൈ​കു​ന്നേ​രം 4.15ന് ​കൊ​ടി​യേ​റ്റ്, നൊ​വേ​ന, വി​ശു​ദ്ധ കു​ര്‍​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം.
ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ എ​ട്ടി​ന് അ​മ്പ് പ്ര​ദ​ക്ഷി​ണം, വൈ​കു​ന്നേ​രം നാ​ലി​ന് നൊ​വേ​ന, ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന, സ​ന്ദേ​ശം - ഫാ. ​തോ​മ​സ് പു​ത്തൂ​ര്‍, രാ​മ​ക്ക​ല്‍​മേ​ട് മ​രി​യ​ഗി​രി ക​പ്പേ​ള​യി​ലേ​ക്ക് വാ​ഹ​ന പ്ര​ദ​ക്ഷി​ണം, വാ​ഹ​ന വെ​ഞ്ച​രി​പ്പ്.

ര​ണ്ടി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​വി​നീ​ത് മെ​യ്ക്ക​ല്‍, തൂ​ക്കു​പാ​ലം ടൗ​ണി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, സ​ന്ദേ​ശം - ഫാ. ​ജോ​ണ്‍ പാ​ല്‍​ക്കു​ളം, ആ​കാ​ശ​വി​സ്മ​യം. രാ​ത്രി എ​ട്ടി​ന് വോ​യ്സ് ഓ​ഫ് ഇ​ടു​ക്കി​യു​ടെ ഗാ​ന​മേ​ള.

നെ​ടി​യ​ശാ​ല പ​ള്ളി​യി​ൽ

നെ​ടി​യ​ശാ​ല: മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ നെ​ടി​യ​ശാ​ല സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ദേ​വ​സ​ഹാ​യം പി​ള്ള​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ നാ​ളെ മു​ത​ൽ ഫെ​ബ്രു​വ​രി ര​ണ്ടുവ​രെ ആ​ഘോ​ഷി​ക്കും. നാ​ളെ 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 4.30ന് ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്-​ഫാ.​ ജോ​ണ്‍ ആ​നി​ക്കോ​ട്ടി​ൽ, തു​ട​ർ​ന്ന് തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം -ഫാ.​ സി​ജോ കൊ​ച്ചു​മു​ണ്ട​ൻ​മ​ല​യി​ൽ, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.

ഒ​ന്നി​ന് രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, പി​ടി നേ​ർ​ച്ച, അ​ന്പ് എ​ഴു​ന്ന​ള്ളി​ക്ക​ൽ, 9.30ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം , നൊ​വേ​ന-​ഫാ.​ ജ​സ്റ്റി​ൻ ചേ​റ്റൂ​ർ, അ​ഞ്ചി​ന് തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ.​ പോ​ൾ ക​ള​ത്തൂ​ർ, 6.15ന് ​പ്ര​ദ​ക്ഷി​ണം.

ര​ണ്ടി​ന് രാ​വി​ലെ ആ​റി​നും 7.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം-​റ​വ.​ ഡോ.​ ജോ​ർ​ജ് തെ​ക്കേ​ക്ക​ര, 6.15ന് ​പ്ര​ദ​ക്ഷി​ണം, ഏ​ഴി​ന് ല​ദീ​ഞ്ഞ്, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീർ​വാ​ദം എ​ന്നി​വ​യാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ളെ​ന്ന് വി​കാ​രി ഫാ.​ ജോ​ണ്‍ ആ​നി​ക്കോ​ട്ടി​ൽ, അ​സിസ്റ്റന്‍റ്​ വി​കാ​രി ഫാ.​ ജ​സ്റ്റി​ൻ ചേ​റ്റൂ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

മ്രാ​ല പ​ള്ളി​യി​ൽ

മ്രാ​ല: സെ​ന്‍റ് പീ​റ്റ​ർ ആൻഡ് പോ​ൾ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ ഫെ​ബ്രു​വ​രി ര​ണ്ടു വ​രെ ആ​ഘോ​ഷി​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ.​ റെ​ന്നി ക​ട്ടേ​ൽ. നാ​ളെ വൈ​കു​ന്നേ​രം 5.30ന് ​കൊ​ടി​യേ​റ്റ്, 5.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, പ​രേ​ത സ്മ​ര​ണ-​ഫാ.​ നി​തി​ൻ വെ​ട്ടി​ക്കാ​ട്ട്, 7.30ന് ​നാ​ട​കം.

ഫെബ്രുവരി ഒ​ന്നി​ന് രാ​വി​ലെ തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ.​ അ​രു​ണ്‍ മു​യ​ൽ​ക​ല്ലേ​ൽ, 6.30ന് ​ല​ദീ​ഞ്ഞ്-​ഫാ.​ സ​ജി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം-​ഫാ.​ ജി​സ്മോ​ൻ മ​ര​ങ്ങാ​ലി​ൽ, 8.30ന് ​പ്ര​സം​ഗം-​ഫാ.​ ജി​ബി​ൻ കാ​ലാ​യി​ൽ​ക​രോ​ട്ട്, ഒ​ൻ​പ​തി​ന് പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീർ​വാ​ദം-​റ​വ.​ ഡോ.​ ജോ​ണ്‍ ചേ​ന്നാ​ക്കു​ഴി എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ.​ ബി​ജി പ​ല്ലോ​ന്നി​ൽ അ​റി​യി​ച്ചു.

കാ​ൽ​വ​രി​മൗ​ണ്ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ

കാ​ൽ​വ​രി​മൗ​ണ്ട്: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ വി​യ ഡോ​ള റോ​സ ശി​ല്​പ സ​മു​ച്ച​യ​ത്തി​ന്‍റെ​യും ലൂ​ർ​ദ് മാ​താ​വി​ന്‍റെ ഗ്രോ​ട്ടോ​യു​ടെ​യും വെ​ഞ്ച​രി​പ്പും ഇ​ട​വ​ക തി​രു​നാ​ളും ഇ​ന്നു തു​ട​ങ്ങും. പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന യേ​ശു​ക്രി​സ്തു​വി​ന്‍റെ മ​നു​ഷ്യാ​വ​താ​ര​ത്തി​ന്‍റെ ജൂ​ബി​ലി സ്മാ​ര​ക​മാ​യ വി​യ ഡോ​ള​ റോ​സ ശി​ല്​പ​ത്തി​ന് 102 അ​ടി നീ​ള​വും 36 അ​ടി ഉ​യ​ര​വു​മു​ണ്ട്. ഗാ​ഗു​ൽ​ത്താ​മ​ല, സ്വ​ർ​ഗ ചി​ത്രീ​ക​ര​ണം, സ​ഹ​ന​പാ​ത എ​ന്നി​വ​യെ​ല്ലാം ഉ​ൾ​പ്പെ​ടു​ന്ന 12ല​ധി​കം ശി​ല്പ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് വി​യ ഡോ​ള​റോ​സ.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.45ന് ​കൊ​ടി​യേ​റ്റ്, നാ​ലി​ന് പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന - ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ, സ​ഹ​കാ​ർ​മി​ക​ർ - ഫാ. ​മാ​ത്യു മ​ഞ്ഞ​ക്കു​ന്നേ​ൽ, ഫാ. ​ജോ​ർ​ജ് മാ​രി​പ്പാ​ട്ട്, അ​ഞ്ചി​ന് വി​യ ഡോ​ള​റോ​സ​യു​ടെ​യും ഗ്രോ​ട്ടോ​യു​ടെ​യും വെ​ഞ്ച​രി​പ്പ് - മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ, സ്നേ​ഹ വി​രു​ന്ന്, നാ​സി​ക് മേ​ളം, പ​ര​ന്പ​രാ​ഗ​ത ക്രി​സ്തീ​യ ക​ലാ​രൂ​പ​ങ്ങ​ളു​ടെ ദൃ​ശ്യാ​വി​ഷ്ക​ര​ണം. നാ​ളെ രാ​വി​ലെ 6,15ന് ​ആ​രാ​ധ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന - ഫാ. ​വി​നീ​ത് വാ​ഴേ​ക്കു​ടി​യി​ൽ, വൈ​കു​ന്നേ​രം അഞ്ചി​ന് റാ​സ​കു​ർ​ബാ​ന - ഫാ. ​ഫി​ലി​പ്പ് മ​ണ്ണ​ക​ത്ത്.

ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​മാ​ർ​ട്ടി​ൽ പൊ​ൻ​പ​നാ​ൽ, വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​മാ​ത്യു മേ​ക്ക​ൽ, 5.30ന് ​പ്ര​ദ​ക്ഷി​ണം എ​ട്ടാം​മൈ​ൽ പ​ന്ത​ലി​ലേ​ക്ക്, തി​രു​നാ​ൾ സ​ന്ദേ​ശം - ഫാ. ​ജോ​സ് കേ​ളം​പ​റ​ന്പി​ൽ. ര​ണ്ടി​ന് രാ​വി​ലെ 7.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ബി​നോ​യി തേ​നം​മാ​ക്ക​ൽ, ഒ​ൻ​പ​തി​ന് വീ​ട്ടു​ക​ഴു​ന്ന് എ​ഴു​ന്ന​ള്ളി​ക്ക​ൽ, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ല​ദീ​ഞ്ഞ്, 3.45ന് ​തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​വി​ൽ​സ​ൻ ചാ​വ​റ​ക്കു​ടി​ലി​ൽ, 5.30ന് ​പ്ര​ദ​ക്ഷി​ണം 10-ാംമൈ​ൽ സെ​ന്‍റ് ജോ​സ​ഫ് ക​പ്പേ​ള​യി​ലേ​ക്ക്, സ​ന്ദേ​ശം - ഫാ. ​മാ​ത്യു തൂ​മു​ള്ളി​ൽ, 8.45ന് ​ഓ​ച്ചി​റ സ​രി​ഗ​യു​ടെ നാ​ട​കം - സ​ത്യ​മം​ഗ​ലം ജം​ക്ഷ​ൻ.

മൂ​ന്നി​ന് രാ​വി​ലെ 6.30ന് ​പ​രേ​ത​ർ​ക്കാ​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് ഫാ. ​ജോ​ബി​ൻ ഒ​ഴാ​ക്ക​ൽ, കു​ര്യ​ൻ ചീ​രം​കു​ന്നേ​ൽ, ഈ​പ്പ​ച്ച​ൻ ആ​യി​ലി​ക്കു​ന്നേ​ൽ, ജോ​സ​ഫ് കു​ര്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.