അ​ടി​മാ​ലി: പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി പി​ൻ​വ​ലി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ലേ​റി​യ ഇ​ട​ത് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ വ​ഞ്ചി​ച്ചെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. കെ​പി​എ​സ്ടി​എ ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഓ​രോ​ന്നാ​യി ക​വ​ർ​ന്നെ​ടു​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​കെ.​അ​റ്റ്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ഹി​ദ റ​ഹ്മാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം.​ നാ​സ​ർ, ബി​ജോ​യ് മാ​ത്യു, കെ.​ സു​രേ​ഷ് കു​മാ​ർ, ജോ​ർ​ജ് ജേ​ക്ക​ബ്, ജോ​യി ആ​ൻ​ഡ്രൂ​സ്, സ​ജി മാ​ത്യു, ജോ​ബി​ൻ ക​ള​ത്തി​ക്കാ​ട​ൻ, ജോ​സ് കെ.​ സെ​ബാ​സ്റ്റ്യ​ൻ, ടി.​ ശി​വ​കു​മാ​ർ, ജെ. ​ബാ​ൽ​മ​ണി, എ​ൻ.​ വി​ജ​യ​കു​മാ​ർ, സി​നി ട്രീ​സാ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ബി​ൻ ക​ള​ത്തി​ക്കാ​ട്ടി​ൽ -പ്ര​സി​ഡ​ന്‍റ്, സു​നി​ൽ ടി.​ തോ​മ​സ്-​സെ​ക്ര​ട്ട​റി, ഷി​ന്‍റോ ജോ​ർ​ജ് -ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.