വെ​ള്ളി​യാ​മ​റ്റം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ

വെ​ള്ളി​യാ​മ​റ്റം: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ തി​രു​നാ​ൾ 31 മു​ത​ൽ ര​ണ്ടു​വ​രെ ആ​ഘോ​ഷി​ക്കും. 31നു ​വൈ​കു​ന്നേ​രം 4.45നു ​കൊ​ടി​യേ​റ്റ്. അ​ഞ്ചി​ന് വി​ശു​ദ്ധ​ കു​ർ​ബാ​ന-​ഫാ.​ തോ​മ​സ് കി​ഴ​ക്കേ​ക്ക​ര. 6.15​നു ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. ഒ​ന്നി​നു വൈ​കു​ന്നേ​രം 3.30നു ​വി​ശു​ദ്ധ​കു​ർ​ബാ​ന-​ഫാ. ​മാ​ത്യു മ​ണ്ണ​ത്താ​നി​ക്ക​ൽ. അ​ഞ്ചി​ന് പ്ര​ദ​ക്ഷി​ണം. പ്ര​സം​ഗം-​ഫാ.​ മാ​ത്യു മ​ഠ​ത്തി​ൽ. 8.30ന് ​സ​മാ​പ​ന ആ​ശീർ​വാ​ദം, തു​ട​ർ​ന്നു സ്നേ​ഹ​വി​രു​ന്ന്.

ര​ണ്ടി​ന് രാ​വി​ലെ ഏ​ഴി​നും പ​ത്തി​നും വി​ശു​ദ്ധ​ കു​ർ​ബാ​ന-​ഫാ. ​തോ​മ​സ് പ​രി​യാ​ര​ത്ത്. വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ൾ ​കു​ർ​ബാ​ന ഫാ. ​മി​ജോ കൊ​ല്ല​ന്‍റെ​കി​ഴ​ക്കേ​തി​ൽ. പ്ര​സം​ഗം-​ഫാ.​ ജേ​ക്ക​ബ് റാ​ത്ത​പ്പി​ള്ളി​ൽ. 6.15ന് ​പ്ര​ദ​ക്ഷി​ണം. 7.15നു ​സ​മാ​പ​ന ആ​ശീർ​വാ​ദം, തു​ട​ർ​ന്നു നാ​ട​കം​ എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്നു വി​കാ​രി ഫാ.​ ജയിം​സ് വെ​ട്ടു​ക​ല്ലേ​ൽ അ​റി​യി​ച്ചു.

കു​ഞ്ചി​ത്ത​ണ്ണി പ​ള്ളി​യി​ൽ

കു​ഞ്ചി​ത്ത​ണ്ണി: ഹോ​ളി​ഫാ​മി​ലി ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ 31നു ​തു​ട​ങ്ങും. 31ന് ​വൈ​കു​ന്നേ​രം 4.15ന് ​ജ​പ​മാ​ല, 4.45ന് ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ജോ​ബി​ൻ പ​റ​ന്പി​ൽ ഒ​സി​ഡി, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, വ​ഹ​ന വെ​ഞ്ച​രി​പ്പ്.​

ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ 5.45ന് ​ആ​രാ​ധ​ന, ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മൂ​ലേ​ച്ചാ​ലി​ൽ വി​സി, എ​ട്ടു​മു​ത​ൽ വീ​ട്ട​ന്പ്, ഉ​ച്ച​ക​ഴി​ഞ്ഞ് 3.45ന് ​ജ​പ​മാ​ല, നൊ​വേ​ന, 4.30ന് ​ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന, വ​ച​നസ​ന്ദേ​ശം, വി​ശ്വാ​സ പ്ര​ഘോ​ഷ​ണ റാ​ലി കു​ഞ്ചി​ത്ത​ണ്ണി ടൗ​ണ്‍ ക​പ്പേ​ള​യി​ലേ​യ്ക്ക്, സ​ന്ദേ​ശം - ഫാ. ​ജെ​റി​ൻ കു​ഴി​യ​ൻ​പ്ലാ​വി​ൽ, ല​ദീ​ഞ്ഞ് - ഫാ. ​ജോ​ണ്‍ ക​ലൂ​ർ, ആ​കാ​ശ വി​സ്മ​യം.

ര​ണ്ടി​ന് രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​ണ്‍ മു​ണ്ട​യ്ക്കാ​ട്ട്, വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​ടി​നു പാ​റ​ക്ക​ട​വി​ൽ, വ​ച​നസ​ന്ദേ​ശം - ഫാ. ​അ​രി​സ്റ്റോ​ട്ട​ൽ, ആ​റി​ന് പ്ര​ദ​ക്ഷി​ണം 20 ഏ​ക്ക​ർ ക​പ്പേ​ള​യി​ലേ​യ്ക്ക്, ല​ദീ​ഞ്ഞ് - ഫാ. ​ഫി​ലി​പ്പ് താ​ഴ​ത്തു​വീ​ട്ടി​ൽ, സ​മാ​പ​നാ​ശീ​ർ​വാ​ദം, ആ​കാ​ശ വി​സ്മ​യം എ​ന്നി​വ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ണ്‍ മു​ണ്ട​യ്ക്കാ​ട്ട്, സ​ഹ​വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മൂ​ലേ​ച്ചാ​ലി​ൽ വി​സി എ​ന്നി​വ​ർ അ​റി​യി​ച്ചു.

ചെ​ല്ലാ​ർ​കോ​വി​ൽ മാ​ർ സ്ലീ​വാ പ​ള്ളി​യി​ൽ

ചെ​ല്ലാ​ർ​കോ​വി​ൽ: മാ​ർ​ സ്ലീ​വാ പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ നാ​ളെ തു​ട​ങ്ങു​മെ​ന്ന് വി​കാ​രി റ​വ.​ ഡോ. ജ​യിം​സ് ഇ​ല​ഞ്ഞി​പ്പു​റം അ​റി​യി​ച്ചു. നാ​ളെ വൈ​കു​ന്നേ​രം 4.45ന് ​കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജ​യിം​സ് വെ​ണ്മാ​ന്ത​റ, ഫാ. ​ലൂ​ക്കാ ജോ​ണ്‍, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, സ്റ്റേ​ജ് വെ​ഞ്ച​രി​പ്പ്, വാ​ഹ​ന വെ​ഞ്ച​രി​പ്പ്.

31ന് ​വൈ​കു​ന്നേ​രം വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ഫി​ലി​പ്പ് വ​ട്ട​യ​ത്തി​ൽ, ഏ​ഴി​ന് ഗാ​ന​മേ​ള - കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല. ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ചെ​ണ്ട​മേ​ളം, 4.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​ണ്‍​സ​ണ്‍ ത​യ്യി​ൽ ഒ​സി​ഡി, 6.30ന് ​പ്ര​ദ​ക്ഷി​ണം കു​രു​വി​ക്കാ​ട്ടു​പാ​റ കു​രി​ശ​ടി​യി​ലേ​ക്ക്, പ്ര​സം​ഗം , ല​ദീ​ഞ്ഞ് - ഫാ. ​ജോ​ർ​ജ് തെ​രു​വം​കു​ന്നേ​ൽ, ഒ​ൻ​പ​തി​ന് ആ​കാ​ശ വി​സ്മ​യം.

ര​ണ്ടി​ന് രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഒ​ൻ​പ​തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​അ​ഗ​സ്റ്റി​ൻ പു​തു​പ്പ​റ​ന്പി​ൽ, 11ന് ​പ്ര​ദ​ക്ഷി​ണം ചെ​ല്ലാ​ർ​കോ​വി​ൽ കു​രി​ശ​ടി​യി​ലേ​ക്ക്, 12ന് ​സ്നേ​ഹ വി​രു​ന്ന്.