ക​ട്ട​പ്പ​ന: പു​ളി​യ​ന്മ​ല ക്രൈ​സ്റ്റ് കോ​ള​ജി​ന്‍റെ പ​ത്താം വാ​ർ​ഷി​കം - ക്രി​സ്റ്റ​ല്യൂ​ട്ട് 2 കെ 25 ​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. കേ​ര​ള സ​രി​ഗ​മ​പ ടൈ​റ്റി​ൽ വി​ന്ന​റും സി​നി​മ പി​ന്ന​ണി ഗാ​യ​ക​നു​മാ​യ ലി​ബി​ൻ സ്ക​റി​യ മു​ഖ്യ അ​തി​ഥി​യാ​യി​രു​ന്നു. ക​ട്ട​പ്പ​ന എ​എ​സ്പി രാ​ജേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കോ​ട്ട​യം സി​എം​ഐ സെ​ന്‍റ് ജോ​സ​ഫ് പ്രൊ​വി​ൻ​സ് ഫി​നാ​ൻ​സ് കൗ​ൺ​സി​ല​ർ ഫാ. ​ജോ​ബി മ​ഞ്ഞ​ക്കാ​ലാ​യി​ൽ സിഎംഐ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​അ​നൂ​പ് തു​രു​ത്തി​മ​റ്റം സിഎംഐ, ​പ്രി​ൻ​സി​പ്പ​ൽ ഡോ.​ എം.​വി.​ജോ​ർ​ജു​കു​ട്ടി, കാ​ർ​മ​ൽ വി​ദ്യ​പീ​റ്റ് ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ഫാ. ​ബെ​ർ​ണി ത​റ​പ്പേ​ൽ സി​എം​ഐ , പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ജു ജോ​സ​ഫ്, കോ​ള​ജ് ചെ​യ​ർ​മാ​ൻ റോ​ണി റെ​ജി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​വി​രു​ന്നും കോ​മ​ഡി ഉ​ത്സ​വം ഫെ​യിം രാ​ജേ​ഷ് ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ്യൂ​സി​ക്ക​ൽ നൈ​റ്റും ന​ട​ന്നു. ക്രി​സ്റ്റി പി. ​ആ​ന്‍റ​ണി, അ​ഖി​ൽ ഫി​ലി​പ്പ്, എ​പ്സി മാ​ത്യു, ജെ​ബി​ൻ സ​ക്റി​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.