തൊ​മ്മ​ൻ​കു​ത്ത്: സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക​മ​ധ്യ​സ്ഥ​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കും. ഇ​ന്നു രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​രം 4.30നു ​തി​രു​നാ​ൾ​കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം-​ ഫാ.​ അ​മ​ന്‍റോ എ​ട​ക്കൂ​ട്ട​ത്തി​ൽ. നാ​ളെ രാ​വി​ലെ 6.40നു ​വി​ശു​ദ്ധ​കു​ർ​ബാ​ന, തു​ട​ർ​ന്നു അ​ന്പെ​ഴു​ന്ന​ള്ളി​ക്ക​ൽ. വൈ​കു​ന്നേ​രം 4.30നു ​തി​രു​നാ​ൾ​റാ​സ, നൊ​വേ​ന-​ ഫാ.​ ജെ​യിം​സ് പ​ന്നാം​കു​ഴി. സ​ന്ദേ​ശം-​ഫാ.​ ജോ​സ് പു​ര​യി​ട​ത്തി​ക്കു​ന്നേ​ൽ. 6.30നു ​പ്ര​ദ​ക്ഷി​ണം. തു​ട​ർ​ന്നു സ്്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ളെ​ന്നു വി​കാ​രി ഫാ.​ ജെ​യിം​സ് ഐ​ക്ക​ര​മ​റ്റം അ​റി​യി​ച്ചു.

അ​ടി​മാ​ലി ആ​ശ്ര​മ​ദേ​വാ​ല​യ​ത്തി​ൽ
തി​രു​നാ​ൾ

അ​ടി​മാ​ലി: വി​ശ്വ​ദീ​പ്തി ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ചാ​വ​റ​ കു​ര്യാ​ക്കോ​സ് ഏ​ല​യാ​സി​ന്‍റെ തി​രു​നാ​ൾ നാ​ളെ ആ​ഘോ​ഷി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ൾ​ കു​ർ​ബാ​ന-​ ഫാ.​ ജൂ​ബി മ​ണി​യ​ൻ​കേ​രി.​ സ​ന്ദേ​ശം-​ഫാ. ​ജോ​ണ്‍​സ​ണ്‍ പാ​ല​പ്പ​ള്ളി.​ തു​ട​ർ​ന്നു ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന്.

മാ​റി​ക പ​ള്ളി​യി​ൽ തി​രു​നാ​ൾ

മാ​റി​ക: സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി.

ഇ​ന്ന് രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, 7.30ന് ​അ​ന്പ് എ​ഴു​ന്ന​ള്ളി​ക്ക​ൽ, വൈ​കു​ന്നേ​രം 4.30ന് ​ല​ദീ​ഞ്ഞ്, തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. ജി​തി​ൻ നെ​ല്ലാ​നി​ക്കോ​ട്ട്, സ​ന്ദേ​ശം -ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പോ​ത്ത​നാ​മു​ഴി, 6.30ന് ​പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന ആ​ശീ​ർ​വാ​ദം. നാ​ളെ രാ​വി​ലെ 6.30നും 7.30​നും വി​ശു​ദ്ധ കു​ർ​ബാ​ന, 8.30ന് ​അ​ന്പ് എ​ഴു​ന്ന​ള്ളി​ക്ക​ൽ, വൈ​കു​ന്നേ​രം 4.30ന് ​ല​ദീ​ഞ്ഞ്, തു​ട​ർ​ന്ന് തി​രു​നാ​ൾ കു​ർ​ബാ​ന -ഫാ. ​ജോ​ർ​ജ് മാ​മൂ​ട്ടി​ൽ, സ​ന്ദേ​ശം - ഫാ. ​ജെ​യിം​സ് ചൂ​ര​ത്തൊ​ട്ടി, 6.45ന് ​പ്ര​ദ​ക്ഷി​ണം, 8.15ന് ​സ​മാ​പ​ന ആ​ശീ​ർ​വാ​ദം. 27ന് ​മ​രി​ച്ച​വ​രു​ടെ ഓ​ർ​മ ദി​നം, രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ.​മാ​ത്യു കോ​ണി​ക്ക​ൽ, അ​സി. ​വി​കാ​രി ഫാ. ​ജെ​യിം​സ് ക​ല്ല​റ​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.