ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി
Tuesday, July 16, 2024 11:30 PM IST
മൂ​വാ​റ്റു​പു​ഴ: യു​വ​ദീ​പ്തി -കെ​സി​വൈ​എം കോ​ത​മം​ഗ​ലം രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് യു​വോ​ത്സ​വ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ജീ​വ മി​ൽ​ക്ക് ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ് മൂ​ർ​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജെ​റി​ൻ മം​ഗ​ല​ത്തു​കു​ന്നേ​ൽ, രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​ സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി​ൽ, രൂ​പ​ത അ​സി.​ഡ​യ​റ​ക്ട​ർ ഫാ.​ ജോ​ർ​ജ് പീ​ച്ചാ​നി​കു​ന്നേ​ൽ, രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​വി​യോ ജി​ജി, രൂ​പ​ത സെ​ക്ര​ട്ട​റി അ​മ​ല പ്ലാ​ക്കീ​ൽ, സം​സ്ഥാ​ന അം​ഗ​ങ്ങ​ളാ​യ ഡി​ജോ ജെ. ​പെ​രു​മാ​ലി, അ​നു ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.