അ​ർ​ബ​ൻ ബാ​ങ്ക് അ​ഴി​മ​തി: യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി
Tuesday, July 16, 2024 11:30 PM IST
മു​ട്ടം: സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ​യും അ​ർ​ബ​ൻ ബാ​ങ്കി​ലെ​യും സി​പി​എം അ​ഴി​മ​തി​ക്കെ​തി​രേ മു​ട്ടം അ​ർ​ബ​ൻ ബാ​ങ്കി​നു മു​ന്നി​ൽ യു​ഡി​എ​ഫ് മു​ട്ടം, ഇ​ട​വെ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി.

യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​സി ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് മു​ട്ടം മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ അ​ഗ​സ്റ്റി​ൻ ക​ള്ളി​കാ​ട്ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി സാ​ബു, മെം​ബ​ർ എ​ൻ.​കെ ബി​ജു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷേ​ർ​ളി അ​ഗ​സ്റ്റി​ൻ, ബി​ൻ​സി മാ​ർ​ട്ടി​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​സ് ക​ട​ത്ത​ല​ക്കു​ന്നേ​ൽ, എ.​കെ.​ സു​ഭാ​ഷ്, യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ ബേ​ബി വ​ണ്ട​നാ​നി, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​സ്.​ ച​ന്ദ്ര​ശേ​ഖ​പി​ള്ള, ജാ​ഫ​ർ ഖാ​ൻ മു​ഹ​മ്മ​ദ്, മേ​ഴ്സി ദേ​വ​സ്യ, അ​രു​ണ്‍ ചെ​റി​യാ​ൻ പൂ​ച്ച​ക്കു​ഴി, ബി​ജോ​യി ജോ​ണ്‍, മാ​ത്യു പാ​ലം​പ​റ​ന്പി​ൽ, സാം ​ക്രി​സ്റ്റി ഡാ​നി​യേ​ൽ, എ​ൻ.​കെ. അ​ജി, ജ​യി​ൻ മ്ലാ​ക്കു​ഴി, സ​ണ്ണി ച​ള്ളാ​വ​യ​ൽ, ജോ​ണ്‍​സ​ണ്‍ പ്ലാ​ക്കൂ​ട്ടം, ടെ​ന്നീ​ഷ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.