സ​യ​ൻ​സി​ലെ പു​തി​യ നേ​ട്ട​ങ്ങ​ൾ; സം​വാ​ദം ന​ട​ത്തി
Sunday, July 14, 2024 11:14 PM IST
ത​ങ്ക​മ​ണി: സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ​യ​ൻ​സ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​യ​ൻ​സി​ലെ പു​തി​യ നേ​ട്ട​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ സം​വാ​ദം ന​ട​ത്തി. സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​നി​യും ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ശാ​സ്ത്ര​ജ്ഞ​യു​മാ​യ കെ.​എ​സ്. അ​ഞ്ചു​മോ​ൾ ഹൈ​സ്കൂ​ൾ, ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽനി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 22 കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു.


സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സാ​ബു കു​ര്യ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ മ​ധു കെ. ​ജയിം​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​യി കാ​ട്ടു​പാ​ലം, അ​ധ്യാ​പ​ക​രാ​യ ടോം ​കു​ര്യ​ൻ, കെ.എ. ലൈ​സാ​മ്മ, ടി. ​ഡി. ഷൈ​നി​മോ​ൾ, ജി​ഷ്മോ​ൻ ജോ​ണ്‍, ജോ​ബി​ൻ ക​ള​ത്തി​ക്കാ​ട്ടി​ൽ, ഷീ​ന വ​ർ​ഗീ​സ്, ലീ​ന സെ​ബാ​സ്റ്റ്യ​ൻ, സി​ജി ജ​യിം​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.