ഫു​ൾ എ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു
Sunday, July 14, 2024 9:39 PM IST
മു​ട്ടം: എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ മു​ട്ടം പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു.

ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ച എം.​ഐ. അ​ലീ​മ, ഉ​മൈ​മ​ത്ത് റ​ഷീ​ദ്, അ​ങ്ക​ണ​വാ​ടി ഹെ​ൽ​പ്പ​ർ ത​സ്തി​ക​യി​ൽനി​ന്നു വി​ര​മി​ക്കു​ന്ന ഗ്രേ​സി ജോ​സ്, എ​ൻ.​പി. മൈ​മൂ​ണ്‍, കെ.​കെ.​ സു​ലോ​ച​ന, കു​ടും​ബ​ശ്രീ അ​ക്കൗ​ണ്ട​ന്‍റ് ഷെ​ഫ്ന തൗ​ഫീ​ക്ക് എ​ന്നി​വ​രെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് ക​ട​ത്ത​ല​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ ഷൈ​ജ ജോ​മോ​ൻ, മേ​ഴ്സി ദേ​വ​സ്യ, അ​രു​ണ്‍ പൂ​ച്ച​ക്കു​ഴി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.