കു​ഴ​ൽ​ക്കി​ണ​ർ റീ ​ചാ​ർ​ജിം​ഗ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, July 14, 2024 3:22 AM IST
ക​ട്ട​പ്പ​ന: മ​ല​യാ​ളി ചി​രി ക്ല​ബ്ബും റി​വെ​റ്റ് ഹൈ​ഡ്രോ സി​സ്റ്റ​വും ചേ​ര്‍​ന്ന് ന​ട​പ്പാ​ക്കു​ന്ന കു​ഴ​ല്‍​ക്കി​ണ​ര്‍ റീ​ ചാ​ര്‍​ജിം​ഗ് സ​ര്‍​ക്കാ​ര്‍ മി​ക​ച്ച പ​ദ്ധ​തി​യാ​യി വി​ല​യി​രു​ത്തി​യെ​ന്ന് ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍. ഇ​തേ​ക്കു​റി​ച്ച് വ​കു​പ്പ് ത​ല​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ത്തി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു. പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ട്ട​പ്പ​ന​യി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​പി. ജോ​ണ്‍ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ണ്ണി സ്റ്റോ​റി​ല്‍, ക്ല​ബ് ര​ക്ഷാ​ധി​കാ​രി ജോ​ര്‍​ജി മാ​ത്യു, റി​വൈ​റ്റ് ഹൈ​ഡ്രോ സി​സ്റ്റം എംഡി സി​ബി കൊ​ല്ലം​കു​ടി, ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബീ​ന ടോ​മി, ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.