എ​ൻ​സി​പി ജി​ല്ലാ നേ​തൃ​ക്യാ​ന്പ്
Sunday, July 14, 2024 3:19 AM IST
തൊ​ടു​പു​ഴ: എ​ൻ​സി​പി ജി​ല്ലാ നേ​തൃ​ക്യാ​ന്പ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ.​എ. മു​ഹ​മ്മ​ദ്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ഷാ​ജി തെ​ങ്ങും​പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. ജ​ബ്ബാ​ർ,

എ​ൻ​എം​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ക​വി​ത, എ​ൻ​വൈ​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​കെ. ഗ​ഫൂ​ർ , എ​ൻ​സി​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​കെ. ഷം​സു​ദീ​ൻ, സി​യാ​ദ് പ​റ​ന്പി​ൽ, കെ.​എം. പൈ​ലി, കു​ര്യാ​ച്ച​ൻ ക​ണ്ട​ത്തി​ൽ, ജി​സ ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ഡ്വ.​ബാ​ബു പ​ള്ളി​പ്പാ​ട്ട് ക്ലാ​സ് ന​യി​ച്ചു.


പി​എ​സ്‌​സി നി​യ​മ​ന​ത്തി​ൽ കൈ​ക്കൂ​ലി വാ​ങ്ങി​യ എ​ൻ​സി​പി -എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​സി.​ ചാ​ക്കോ​യെ​യും കൂ​ട്ട​രെ​യും എ​ൽ​ഡി​എ​ഫി​ൽനി​ന്നു പു​റ​ത്താ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു.