റി​ട്ടയേർഡ് ​ജ​ഡ്ജി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്
Sunday, July 14, 2024 3:19 AM IST
ഇ​ടു​ക്കി: ജി​ല്ല​യി​ലെ ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ വി​ത​ര​ണം ചെ​യ്ത ഭ​ക്ഷ്യ​ക്കി​റ്റി​ലെ വെ​ളി​ച്ചെ​ണ്ണ ഉ​പ​യോ​ഗി​ച്ച ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ സാ​ഹ​ച​ര്യം സം​ബ​ന്ധി​ച്ച് റി​ട്ട.​ജ​ഡ്ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​ദി​വാ​സി ഏ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

വെ​ള്ളി​യാ​മ​റ്റം. ഉ​ടു​ന്പ​ന്നൂ​ർ, വ​ണ്ണ​പ്പു​റം പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി​പ്പേ​ർ ചി​കി​ൽ​സ​തേ​ടി​യി​രു​ന്നു. ഇ​വ​ർ​ക്ക് അ​ടി​യ​ന്ത​ര​മാ​യ സാ​ന്പ​ത്തി​കസ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും ഗു​ണ​നി​ല​വാ​രം ഇ​ല്ലാ​ത്ത ഉ​ത്പ്പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത ക​ന്പ​നി​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.