ആ​നു​കൂ​ല്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Sunday, July 14, 2024 3:19 AM IST
തൊ​ടു​പു​ഴ: കേ​ര​ള ക​ള്ള് വ്യ​വ​സാ​യ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം തൊ​ടു​പു​ഴ​യി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ച്ചു. ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​ൻ.​വി. ച​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ങ്ങ​ളാ​യ​വ​രു​ടെ മ​ക്ക​ളി​ൽ എ​സ്എ​സ്എ​ൽ​സി​ക്ക് സം​സ്ഥാ​ന​ ത​ല​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ ഏ​ഴു​പേ​ർ​ക്ക് സ്വ​ർ​ണ​മെ​ഡ​ലും കാ​ഷ് അ​വാ​ർ​ഡും മ​ന്ത്രി വി​ത​ര​ണം​ചെ​യ്തു.


പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ളി​ൽ ഒ​ന്നാം​വ​ർ​ഷം പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എം.​എം.​ മ​ണി എം​എ​ൽ​എ ലാ​പ്ടോ​പ്പു​ക​ൾ വി​ത​ര​ണം​ചെ​യ്തു. വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ, കെ​ടി​ഐ​ഡി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ യു.​പി. ജോ​സ​ഫ്, എ​ൻ.​വി.​ച​ന്ദ്ര​ബാ​ബു, ഷാ​ജി തോ​മ​സ്, ടി.​എ​ൻ. ര​മേ​ശ​ൻ, ബേ​ബി കു​മാ​ര​ൻ തുടങ്ങിയ​വ​ർ പ്ര​സം​ഗി​ച്ചു.