പ്രവർത്തക കണ്വൻഷൻ ഇന്ന്
1377450
Sunday, December 10, 2023 11:38 PM IST
തൊടുപുഴ: കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻഡ് ഏജന്റ്സ് അസോസിയേഷൻ പ്രവർത്തക കണ്‍വൻഷനും വധൂവര·ാരെ കണ്ടെത്താൻ രജിസ്ട്രേഷൻ ക്യാന്പും ഇന്നു പത്തിന് തൊടുപുഴ പ്രസ് ക്ലബ് കോണ്‍ഫറൻസ് ഹാളിൽ നടക്കും. നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും. രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് രണ്ടുവരെ രജിസ്ട്രേഷൻ സ്വീകരിക്കും.