കുടുംബശ്രീ ജില്ലാ കലോത്സവം ഉദ്ഘാടനം
1548475
Wednesday, May 7, 2025 12:13 AM IST
ഇടുക്കി: കുടുംബശ്രീ ജില്ലാ കലോത്സവം അരങ്ങ് മന്ത്രി റോഷി അഗസ്റ്റിൻ കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ അധ്യക്ഷത വഹിച്ചു. നഗരസഭാ അധ്യക്ഷ ബീന ടോമി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജോണ്, ജില്ലാ പഞ്ചായത്തംഗം ആശ ആന്റണി, സിഡിഎസ് ചെയർപേഴ്സണ് മാരായ രത്നമ്മ സുരേന്ദ്രൻ, ഷൈനി സജി, ബിജു, ജി. ഷിബു എന്നിവർ പ്രസംഗിച്ചു.