ഫുട്ബോൾ ദിനം ആചരിച്ചു
1377449
Sunday, December 10, 2023 11:38 PM IST
തൊടുപുഴ: സോക്കർ സ്കൂളിൽ ലോക ഫുട്ബോൾ ദിനം ആചരിച്ചു. ഇതോടനുബന്ധിച്ചു നടന്ന ഫുട്ബോൾ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു.
മത്സരങ്ങളുടെ സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ഉദ്ഘാടനം ചെയ്തു. പി.എ. സലിംകുട്ടി, വി.ആർ. അമൽ, ടിബിൻ തോമസ്, അഭിജിത്ത്, ഡയസ് എന്നിവർ പ്രസംഗിച്ചു.