ഇ​ടു​ക്കി: പൊ​ലീ​സ് കം​പ്ല​യൻസ് അ​ഥോ​റി​റ്റി 12ന് ​ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റി​ൽ ന​ട​ത്താ​നി​രു​ന്ന അ​ദാ​ല​ത്ത് 14ലേ​ക്ക് മാ​റ്റി​വ​ച്ച​താ​യി ജി​ല്ലാ പൊ​ലീ​സ് കം​പ്ല​യൻസ് അ​ഥോ​റി​ട്ടി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.