യക്ഷഗാനത്തിൽ എതിരില്ലാതെ എംകെഎൻഎം
1376865
Friday, December 8, 2023 11:53 PM IST
കട്ടപ്പന: എതിർ മത്സരാർഥികൾ ഇല്ലെങ്കിലും യക്ഷഗാനത്തിൽ മികച്ച പ്രകടനമാണ് കുമാരമംഗലം എംകെഎൻഎം എച്ച്എസ്എസ് കാഴ്ചവച്ചത്.
യക്ഷഗാനത്തിൽ ചാടുലതയാർന്ന പ്രകടനം കാഴ്ചവെച്ച് കൈയടിനേടിയാണ് വിദ്യാർഥികൾ വേദി വിട്ടത്.പുരാതന കഥകൾ ഇതിവൃത്തമാക്കി അഭിനയമികവോടെയാണ് യക്ഷഗാനം അവതരിപ്പിക്കുന്നത്.