വോട്ടർപട്ടിക പുതുക്കൽ
1376845
Friday, December 8, 2023 11:43 PM IST
ഇടുക്കി: കരട് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ സ്വീകരിക്കുന്നതിനും പുതിയ അപേക്ഷകൾ സമർപ്പിക്കുന്നതിനുമുള്ള അവസരം ഇന്നവസാനിക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തൽ വരുത്തുന്നതിനും ആക്ഷേപം ബോധിപ്പിക്കുന്നതിനും അവസരം പ്രയോജനപ്പെടുത്താം.
ഇ- സേവന കേന്ദ്രങ്ങൾ വഴിയോ www.votser.eci.gov.in എന്ന വെബ്സൈറ്റ് മുഖേനയോ വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് മുഖേനയോ നേരിട്ട് അപേക്ഷകൾ സമർപ്പിക്കാം.