പെൻഷനേഴ്സ് സമ്മേളനം നടത്തി
1376334
Wednesday, December 6, 2023 11:39 PM IST
തൊടുപുഴ: കെഎസ്എസ്പിഎ തൊടുപുഴ നിയോജകമണ്ഡലം സമ്മേളനം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.മുരളി ഉദ്ഘാടനം ചെയ്തു.റോയി ജോർജ് അധ്യക്ഷത വഹിച്ചു. കെ.ഡി.പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് പി.കെ. ഷാജി ഉദ്ഘാടനം ചെയ്തു.