ഗതാഗതം നിരോധിച്ചു
1375295
Saturday, December 2, 2023 11:36 PM IST
ഇടുക്കി: തൂക്കുപാലം - പുഷ്പകണ്ടം -പാലാർ റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നാളെ മുതൽ മൂന്നു ദിവസത്തേക്ക് തൂക്കുപാലം മുതൽ ആർസി പാലം വരെയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചതായി പൊതുമരാമത്ത് അസി. എൻജിനിയർ അറിയിച്ചു. പുഷ്പകണ്ടം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തൂക്കുപാലത്തുനിന്നു ചെന്നാപ്പാറ വഴി തിരിഞ്ഞു പോകണം.