ജല വിതരണം മുടങ്ങും
1374230
Tuesday, November 28, 2023 11:54 PM IST
തൊടുപുഴ: തൊടുപുഴ നഗരസഭ, കുമാരമംഗലം പഞ്ചായത്ത് പ്രദേശങ്ങളിൽ ജലവിതരണം നടത്തുന്ന പ്ലാന്റിലേക്ക് വെള്ളം പന്പ് ചെയ്യുന്ന പ്രധാന പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതു മൂലം നാളെ തൊടുപുഴ മുനിസിപ്പൽ ഏരിയ, കുമാരമംഗലം പഞ്ചായത്ത് എന്നിവിടങ്ങളിൽ ജലവിതരണം മുടങ്ങും.