ബസ് സർവീസ് പുനരാരംഭിച്ചു
1374227
Tuesday, November 28, 2023 11:44 PM IST
തൊടുപുഴ: ദീർഘകാലമായി മുടങ്ങിക്കിടന്ന തൊടുപുഴ -അരിക്കുഴ - പണ്ടപ്പിള്ളി- ചോറ്റാനിക്കര കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചു.
ബസിന് അരിക്കുഴ ജേസീസിന്റെ നേതൃത്വത്തിൽ അരിക്കുഴയിൽ സ്വീകരണം നൽകി. സ്റ്റേഷൻ മാസ്റ്റർ, ഡ്രൈവർ, കണ്ടക്ടർ എന്നിവരെ ബൊക്കെ നൽകി അഭിനന്ദിച്ചു. ടി.സി.രാജു തരണിയിൽ ഉദ്ഘാടനം ചെയ്തു.